ഒരുപാട് ആളുകൾ ചങ്കിടിപ്പോടെ സോഷ്യൽ മീഡിയയിലൂടെ കണ്ട വീഡിയോ ഇതാണ്. ശ്വാസം അടക്കിപ്പിടിച്ചു കാണൂ.

റെയിൽവേ സ്റ്റേഷനുകളിലും മറ്റ് അപകടം കൂടിയ മേഖലകളിലും പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിയുന്ന ശ്രദ്ധയും സുരക്ഷയും നൽകേണ്ടതുണ്ട് കാരണം ഒരു അശ്രദ്ധ ചിലപ്പോൾ വലിയ വിപത്തായി മാറാൻ ഇടയുണ്ട്. അത്തരത്തിൽ ശ്രദ്ധക്കുറവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു നിമിഷം ആരുടെയും ചങ്കുന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ ട്രെയിൻ വരുന്നതിന് മുൻപേ അമ്മയുടെ അടുക്കൽ നിന്നും പാളത്തിലേക്ക് വീണ രണ്ടു വയസ്സുകാരി.

   

പിന്നീട് സംഭവിച്ചത് കണ്ട അത്ഭുതത്തോടെ യാത്രക്കാർക്ക് കുഞ്ഞിനെ രക്ഷിച്ചത് ദൈവമെന്ന് സോഷ്യൽ ലോകം. ട്രെയിൻ വരുന്നതിനിടയിൽ പാളത്തിലേക്ക് വീണ രണ്ടു വയസ്സുകാരി ഒന്നും ചെയ്യാനുള്ള സമയമോ സന്ദർഭമോ ലഭിച്ചില്ല ചങ്ക് പൊട്ടി ദൈവമേ എന്നൊരു വെളി മാത്രം ആ ഒരു വിളിയും അതുപോലെ ആ കുരുവിനെ കണ്ടില്ലെന്ന് നടിക്കാൻ ഈശ്വരനെ സാധിച്ചില്ല പാലത്തിലേക്ക് വീണ കുഞ്ഞ് പെട്ടെന്ന് തെന്നി മാറി പുറത്തേക്ക് വീണു.

ഇതോടെ കുഞ്ഞിനു മുകളിലൂടെ ട്രെയിൻ കടന്നു പോവുകയായിരുന്നു കുഞ്ഞിന് മുകളിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ചുറ്റും കൂടെ നിന്നവർക്ക് ശ്വാസം നിലച്ചു പോകുന്ന അവസ്ഥയായിരുന്നു. ട്രെയിൻ കടന്നു പോകുന്നത് കണ്ട് അവൻ ഒന്നുമറിയാതെ അവിടെത്തന്നെ കിടന്നത് രക്ഷയായി. ചുറ്റും കൂടി നിന്നവർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്താണ് സംഭവിച്ചത് എന്ന് പോലും ട്രെയിൻ കടന്നു പോകുന്നത്.

വരെ എല്ലാവരും ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. ഒരാപത്തും ആ കുഞ്ഞിനെ വരുത്തല്ലേ എന്ന്. ട്രെയിൻ കടന്നു പോകുന്നത് വരെ ആ കുഞ്ഞിനൊന്നും സംഭവിക്കരുത് എല്ലാവരും പ്രാർത്ഥിച്ചു. ട്രെയിൻ പോയതിനുശേഷം അവിടെ നിന്നും ഒരാൾ ചാടി ഇറങ്ങി കുഞ്ഞിനെ എടുക്കുന്നത് വീഡിയോയിൽ കാണാം പാഠത്തിലേക്ക് വീണ കുഞ്ഞ് ട്രെയിൻ എത്തുവാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോഴായിരുന്നു നാളത്തിൽ തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറിയത് പൊന്നുമോളെ രക്ഷിച്ചത് ദൈവം നേരിട്ട് തന്നെ എത്തിയാണ് എന്ന് പറയാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *