കീറിയ ഉടുപ്പും പഴഞ്ചൻ സൈക്കിളും. ഒരു ഷൂസ് പോലുമില്ല. എന്നാൽ പിന്നീട് നടന്നത് ചരിത്രം.

ഒരു കീറിയ ഉടുപ്പും പഴഞ്ചൻ സൈക്കിളും ഷൂസ് പോലുമില്ല. കൂടെ മത്സരിക്കുന്നവർ പുതിയ സൈക്കിളും ഹെൽമെറ്റുമായി പക്ഷേ പിന്നീട് നടന്നത് ചരിത്രം. ഈ കാണുന്ന ഒരേയൊരുചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ നെഞ്ചിൽ കൂടി പറ്റിയ ഒരു ബാലകൻ. ഒപ്പം മത്സരിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട് മികച്ച സൈക്കിളും അതിനു വേണ്ടത് സജ്ജീകരണങ്ങളും. പക്ഷേ അവന്റെ കയ്യിലുള്ളത് .

   

ഒരു പഴയ സൈക്കിൾ കാലിൽ ചെരുപ്പ് പോലുമില്ലാത്ത കാരണം അവന്റെ വീട്ടിലെ അവസ്ഥ തന്നെയാണ് എന്നാൽ തന്റെ പരിമിതിയിൽ നിന്നും മത്സരിക്കാൻ അവൻ കാണിച്ച ആവേശം ഇന്ന് ലോകത്തിന്റെ ലൈവ് നേടുകയാണ്. കമ്പോഡിയയിൽ നിന്നാണ് ഈ കാഴ്ച. ഒരു സൈക്കിളിങ് മത്സരത്തിലാണ് ആധുനികമായിട്ടുള്ള സൈക്കിളുകളുടെ കൂടെ മത്സരിക്കാൻ തന്റെ പഴയ സൈക്കിളുമായി അവൻ എത്തിയത്.

മറ്റുള്ളവർ പുതിയ സൈക്കിളുകളിൽ ഷൂസും ഹെൽമെറ്റും എല്ലാം ഇട്ട് മത്സരിച്ചപ്പോൾ ഒരു ചെരുപ്പ് പോലുമില്ലാതെ നെഞ്ചിൽ കുത്തിയ നമ്പറുമായി അവന്റെ പഴയ സൈക്കിളിൽ അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ചു. സുഖമില്ലാത്ത അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന കുടുംബത്തിൽ നിന്നാണ് ആ കുട്ടിയുടെ വരവ്.

കുട്ടിയുടെ ചിത്രങ്ങൾ വൈറലായതോടെ അവനെ തേടി സഹായങ്ങളുമായി ഒട്ടേറെ ആളുകൾ എത്തി. അവനെ ഒരു പുതിയ സൈക്കിൾ സമ്മാനിച്ച നെഞ്ചിൽ ചേർത്ത് പിടിച്ചു ഇതിനൊപ്പം സൈക്കിളിയും പരിശീലിപ്പിക്കാനും സഹോദരങ്ങളുടെ പഠനം കുടുംബത്തിലേക്കുള്ള സൗകര്യങ്ങൾ എന്നിങ്ങനെ അവനെ തേടി നന്മ നിറഞ്ഞ ഒരുപാട് മനുഷ്യരുടെ കൂട്ടം എത്തുക. ഇപ്പോൾ ഒരേയൊരു ചിത്രം അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *