ഒരു തുറസ്സായ പുലിമേടുകളിൽ നിരവധി പശുക്കൾ വീഴുന്നത് കണ്ട് കൗതുകം തോന്നിയാണ് ആ യുവാവ് അവിടെപശുക്കളുടെ വീഡിയോ എടുക്കുന്നതിനു വേണ്ടി എത്തിയത് എത്രയോ മനോഹരമായ് ഒരു ദൃശ്യമായിരുന്നു അതെല്ലാം. മുകളിൽ നീലാകാശം താഴെ പച്ചവിളിച്ച ഭൂമി അതിനുള്ളിൽ നിരവധി പശുക്കൾ. ഇത്രയും മനോഹരമായ ഒരു കാഴ്ചയായിരുന്നു അത് എന്നാൽ അതിനിടയിൽ ഒരു പശു മാത്രം ഒരു വേലിയുടെ അരികിലായി നിൽക്കുന്നതും.
എനിക്ക് അപ്പുറം നിന്നുകൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കുന്നതും അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം അയാൾ അത് കാര്യമാക്കി എടുത്തില്ല എങ്കിലും അയാളെ പശു കണ്ടതോടെ എന്തൊക്കെയോ അയാളോട് പറയാനുള്ളത് പോലെ പശു ചില സൂചനകൾ കാണിക്കുന്നതും അയാൾ കണ്ടു. അതോടെ എന്താണ് എന്നറിയാൻ വേണ്ടി അയാൾ അരികിലേക്ക് പോയി അപ്പോഴാണ് എത്തിക്കുന്ന കാഴ്ച കണ്ടത്. ഒരു പശുക്കിടാവ് എനിക്ക് ഇപ്പോഴും വീണു കിടക്കുന്നു. ആ പശുവിന്റെ കുഞ്ഞായിരുന്നു അത്.
പ്രസവിക്കുന്നതിനിടയിൽ വേലിക്ക് ഇപ്പുറത്തേക്ക് കുഞ്ഞുവീണ് പോവുകയായിരുന്നു എന്നാൽ തനിക്ക് ഒറ്റയ്ക്ക് തന്റെ കുഞ്ഞിനെ വലിച്ച് ഇപ്പുറത്തേക്ക് ഇടാൻ പശുവിന് സാധിക്കില്ലായിരുന്നു അതുകൊണ്ടാണ് അയാളെ കണ്ട് സഹായത്തിനു വേണ്ടി പശു കേണപേക്ഷിച്ചത്. പശുവിന്റെ അവസ്ഥ മനസ്സിലാക്കിയ അയാൾ ഉടനെ തന്നെ അരികിലേക്ക് പോവുകയും കുഞ്ഞിനെ എടുത്ത് വേലിക്ക് ഇപ്പുറത്തേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.
പ്രസവശേഷമുള്ള അമ്മയുടെ സംരക്ഷണം കിട്ടാതെയും കുറെ നേരം വെയിൽ കൊണ്ടതിന്റെയും ക്ഷീണം ആ കുഞ്ഞിന്റെ മുഖത്തും ആരോഗ്യത്തിലും ഉണ്ടായിരുന്നു. തന്നെ കുഞ്ഞിനെ കയ്യിൽ കിട്ടിയതോടെ അമ്മ പശുവിന്റെ സന്തോഷം കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു. തന്റെ കുഞ്ഞിനെ നാവുകൊണ്ട് തുടയ്ക്കുകയും കുഞ്ഞിനെ അമ്മ പാല് കൊടുക്കുകയും ചെയ്തു. അയാളോ പശുവിനെ കണ്ടില്ലായിരുന്നുവെങ്കിൽ ആ പശുക്കിടാവ് അവിടെ കിടന്നു മരിച്ചു പോകുമായിരുന്നു. സമയോചിതമായ ഇടപെടലുകൾ മൂലം ഒരു കുഞ്ഞു ജീവനാണ് അയാളെ രക്ഷപ്പെടുത്തിയത്.