വൈകല്യങ്ങൾ സംഭവിച്ച ആരും തന്നെ സമൂഹത്തിലേക്ക് മുന്നോട്ടു വരാൻ ഇപ്പോൾ യാതൊരു മടിയും കാണിക്കാത്ത കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അവരുടെ ഉള്ളിലെ കഴിവിനെ അവർ പുറത്തുകൊണ്ടുവരികയാണ് എന്നാൽ ഇതിനു മുൻപുള്ള കാലത്തിൽ എല്ലാം തന്നെ നാല് ചുമരുകൾക്കുള്ളിൽ ആയിരുന്നു അവരുടെ ലോകം എന്നാൽ അതെല്ലാം ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നു.
ഒരു നിമിഷം കണ്ണ് നിറയിക്കുകയും അതുപോലെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആകുന്നത്. വൈകല്യങ്ങൾക്ക് ഒന്നും തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലായ്മ ചെയ്യുവാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഒരു കനകാട്ട കലാകാരി.
രണ്ട് കൈകൾ ഇല്ലാത്തത് ഒരു കുറവായി കാണാതെ കാലുകൾ കൊണ്ട് കനകാട്ടത്തിന് ഉപയോഗിക്കുന്ന കുടം തലയിൽ വച്ച് കനകാട്ടത്തിന് തയ്യാറാവുകയാണ് ഈ കലാകാരി. ഒന്ന് മനസ്സ് വെച്ച് പ്രയത്നിച്ചാൽ നമ്മുടെ ഏത് ആഗ്രഹങ്ങളെയും നമുക്ക് കൈ പിടിയിൽ ഒരുക്കാം എന്ന് കാണിച്ചുതരുകയാണ് ഈ പെൺകുട്ടി തന്നെ അർപ്പണബോധത്തിലൂടെ. ഇതുപോലെ നമ്മളിലും ധാരാളം കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ട് അതിനെ പുറത്തുകൊണ്ടുവരികയാണെങ്കിൽ വലിയ സാധ്യതകൾ ആയിരിക്കും ഈ ലോകത്ത് നമുക്ക് തുറന്നു വരുന്നത്.
ഉള്ളിലെ കഴിവുകളെ ഏത് സാഹചര്യങ്ങൾ വന്നാലും മൂടി വയ്ക്കാതിരിക്കുക അത് നിങ്ങളെ ഉയരത്തിൽ കൊണ്ട് ചെന്ന് എത്തിയുക തന്നെ ചെയ്യും. എന്തുതന്നെ തടസ്സങ്ങൾ നിങ്ങളെ മുന്നിൽ വന്നാലും അതിനെയൊന്നും തന്നെ കാര്യമാക്കേണ്ട ആവശ്യമില്ല. അതെല്ലാം തന്നെ തകർത്തു കൊണ്ട് മുന്നോട്ടു വരികയാണ് വേണ്ടത്. ലോകം ഒരു ദിവസം നമ്മുടെ കഴിവുകളെ തിരിച്ചറിയുക തന്നെ ചെയ്യും.