ഇന്നത്തെ കാലത്ത് മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ ഇന്ന് പലപ്പോഴും തോന്നിപ്പോകുന്ന നിരവധി സന്ദർഭങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ടല്ലോ. അപകടത്തിൽ പരിക്കുപറ്റി ജീവന് വേണ്ടി പിടയുന്നത് കണ്ടാലും നമ്മൾ ആരും തന്നെ രക്ഷിക്കാൻ ചെല്ലാറില്ല എന്നാൽ ചില മനുഷ്യർ അപകടത്തിൽ പെടുമ്പോൾ മൃഗങ്ങൾ ആയിരിക്കും അവരെ രക്ഷിക്കുന്നതിന് വേണ്ടി ആദ്യം മുന്നിൽ വന്ന് നിൽക്കുന്നത്. അത്തരത്തിൽ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുമുണ്ട്.
നായ കുട്ടിക്കൊപ്പം കളിച്ചു നടക്കുന്ന ആൺകുട്ടിയുടെ വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വളരെയധികം വൈറലായിരുന്നു. ഇതിന്റെ യഥാർത്ഥ കഥ അന്വേഷിച്ചുകൊണ്ട് പലരും തന്നെ രംഗത്ത് വന്നിരുന്നു. ഒടുവിൽ ആ കഥ എല്ലാവരും കണ്ടെത്തുകയായിരുന്നു. പിറന്നുവീണ് മണിക്കൂറുകൾക്കു ശേഷം മാനു കുഞ്ഞിനെ വലിച്ചു കീറാൻ പാഞ്ഞടുക്കുന്ന പുലി.
ഒന്ന് നടക്കാൻ പോലും സാധിക്കാനാവാത്ത മാൻ കുഞ്ഞിനെ പുലിയുടെ അടുത്ത് നിന്നും രക്ഷിച്ച വളർത്തുനായ. മാൻ കുഞ്ഞിന്റെ കൂടെ തന്നെ പുല്ലുമായി ചെറുത്തുനിന്നു ആ നായ. മാൻ കുഞ്ഞിനെയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് നായ്ക്കുട്ടി വരുന്നത് കണ്ടു ഉടമസ്ഥൻ ഞെട്ടിപ്പോയി. ആൺകുട്ടിയെ തന്റെ കൂടെ നിർത്തുവാനും അയാൾക്ക് സാധിച്ചില്ല എന്നാൽ തിരികെ വിടാനും കഴിഞ്ഞില്ല. പക്ഷേ അതിനും ഒരു അമ്മയുണ്ടല്ലോ അമ്മയിൽ നിന്നും കുഞ്ഞിനെയും വേർപ്പെടുത്തുന്നത് ശരിയല്ല.
എന്ന് തീരുമാനിച്ച അദ്ദേഹം കുറെ ദിവസങ്ങൾക്ക് ശേഷം മാൻ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും തിരികെ അമ്മയുടെ കൂടെ തന്നെ കുഞ്ഞിനെ പറഞ്ഞയക്കുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ഇത് കണ്ടതോടെ നിരവധി ആളുകൾ ആയിരുന്നു വളർത്തു നായിക്കും അതുപോലെ തന്നെ ഉടമസ്ഥനും അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. മരണത്തിനു വിട്ടുകൊടുക്കാതെ ആ മാനു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ധൈര്യം കാണിച്ച നായ്ക്കുട്ടി തന്നെ ഇവിടെ ഹീറോ.