കൊറോണ എന്ന അസുഖം കാരണം രണ്ടു വർഷക്കാലം വളരെയധികം ബുദ്ധിമുട്ടിയ അവരാണല്ലോ നമ്മളെല്ലാവരും തന്നെ. ഈ പകർച്ചവ്യാധിയെ നേരിടാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി എന്നതുകൊണ്ട് മാത്രമാണ് അതിനെ ചെറുത്തുനിർത്താൻ നമുക്ക് സാധിച്ചത്. എന്നാൽ സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്വമില്ലാത്ത ആളുകളുടെ ചില പ്രവർത്തികൾ മറ്റുള്ളവരുടെ ജീവന് പോലും ആപത്ത് ഉണ്ടാകും. മാസ്ക് വെക്കാൻ വിനീതമായി അഭ്യർത്ഥിച്ച ജീവനക്കാരനോട് അഹങ്കാരം കാണിച്ച് മുഖത്ത് തുപ്പി യുവതി. യുവതിയുടെ ഈ പെരുമാറ്റത്തിന് കിട്ടിയ എട്ടിന്റെ പണി കണ്ടോ.
സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ വൈറലാക്കിയ സംഭവം ഇതാണ്. കൊറോണ അസുഖം വളരെയധികം വ്യാപിച്ചിരിക്കുന്ന സമയം ലോകത്തുള്ള എല്ലാവരും തന്നെ മാസ്കുകൾ ധരിച്ച് പുറത്തിറങ്ങണമെന്ന് നിർബന്ധം ആകുകയും ചെയ്തു അത് സ്വയം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരെയുടെ ആരോഗ്യത്തിന് ഹാനികരമാകാത്ത ഒന്നുകൂടിയായിരുന്നു. നമ്മൾ ഒരു സാമൂഹിക ജീവി ആയതുകൊണ്ട് തന്നെ അതെല്ലാം പാലിക്കേണ്ടതുമാണ്.. എന്നാൽ അഭിമാന യാത്രയ്ക്കിടെ ആ യുവതി ചെയ്തത് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത ഒരു പ്രവർത്തി കൂടിയായിരുന്നു.
മാർക്ക് ധരിക്കാതെ യാത്ര തുടരാൻ ആകില്ല എന്നായി ജീവനക്കാർ നിലപാടെടുത്തു ഇതോടെയായിരുന്നു സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരെ ചുമയ്ക്കുകയും ചെയ്യുകയായിരുന്നു. ആദ്യം മര്യാദയുടെ ഭാഷയ്ക്ക് മനസ്സിലാകില്ല എന്ന് ആയതോടെ ജീവനക്കാരെല്ലാവരും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വയം സുരക്ഷയ്ക്കും അതുപോലെ മറ്റുള്ളവരുടെ ജീവന്റെ സുരക്ഷയ്ക്കുമായി മാസ്ക് വയ്ക്കണമെന്ന് പറഞ്ഞതായിരുന്നു ആ യുവതിയെ ദേഷ്യം പിടിപ്പിച്ചത് എന്നാൽ ഇതുപോലെ ഒരു പ്രവർത്തിക്ക് എട്ടിന്റെ പണി തന്നെയായിരുന്നു ലഭിച്ചത്. പോലീസുകാര് വന്ന ബലമായിട്ടാണ് യുവതിയെ പിടിച്ചുകൊണ്ടുപോയത്. മറ്റുള്ളവരുടെ ജീവനെയും ഭീഷണിയാകുന്ന പ്രവർത്തികൾ ചെയ്യുന്നത് വളരെയധികം ശിക്ഷാർഹം ആയിട്ടുള്ള കാര്യമാണ് മാത്രമല്ല അത് നമ്മുടെ മനസ്സാക്ഷിയെ ദ്രോഹിക്കുന്നതുമാണ്.