ഇതുപോലെ മരം കടപുഴകി വീഴുന്ന കാഴ്ച നിങ്ങൾ ഇതിനു മുൻപ് കണ്ടു കാണില്ല. വീഡിയോ കണ്ടു നോക്കൂ.

പ്രകൃതിയെ നമ്മൾ എത്രത്തോളം ഉപദ്രവിക്കുന്നുവോ ഒരു പരിധിവരെ അതെല്ലാം തന്നെ സഹിക്കും എന്നാൽ പെട്ടെന്നായിരിക്കും അതിന്റെ പ്രതികരണം ഉണ്ടാകുന്നത് അതൊരിക്കലും നമുക്ക് പ്രതിരോധിക്കാൻ പോലും കഴിയാത്ത രീതിയിൽ ആയിരിക്കും. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നമ്മുടെ പ്രകൃതിയിൽ നടക്കുന്നുണ്ട്.

   

ഈ പ്രകൃതിയിലുള്ള എല്ലാറ്റിനും നമ്മളെപ്പോലെ തന്നെ കണ്ണും മനസ്സും എല്ലാം ഉണ്ട്. പ്രകൃതി നമ്മളെ ഒരിക്കലും മനപ്പൂർവ്വം ഉപദ്രവിക്കില്ല എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. ഇവിടെ ഇടാം ഒരു റോഡും അതിലൂടെ നിരവധി വണ്ടികളും പോകുന്നത് നമുക്ക് കാണാൻ സാധിക്കും. തിരക്കുപിടിച്ച് പോകുന്ന ആ റോഡിന്റെ ഇടയിലേക്ക് ആയിരുന്നു ആ മരം കടപുഴകി വീണത്.

എന്നാൽ അത്ഭുതമെന്നു പറയട്ടെ ആ പോകുന്ന വണ്ടികളിൽ ഒരാൾക്ക് പോലും ഒരു അപകടം പോലും സംഭവിച്ചില്ല. ഒറ്റ സെക്കൻഡ് വണ്ടികൾ ഇല്ലാത്ത ചെറിയ ഗ്യാപ്പിൽ ആയിരുന്നു മരം പെട്ടെന്ന് വീണത്. അതിന്റെ അടുത്ത് കൂടെ വണ്ടികൾ കടക്കുന്ന വരുന്നുണ്ടെങ്കിലും അവർക്കൊന്നും തന്നെ ഒരു അപകടവും സംഭവിച്ചില്ല.

ശരിക്കും അതിശയിച്ചു പോകും നമ്മൾ ഈ വീഡിയോ കാണുമ്പോൾ. പ്രകൃതി നമ്മളെ എല്ലാവരെയും സംരക്ഷിക്കും എന്നുള്ളതിന് ഇതിലും വലിയ ഉദാഹരണം വേറെയുണ്ടോ. ഈ മരം നിൽക്കുന്ന പരിസരത്തെ ഏതോ സിസിടിവി ക്യാമറയിൽ നിന്നാണ് ഈ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. പ്രകൃതിയും മനുഷ്യനും എപ്പോഴും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആണ് ജീവിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *