പൂച്ചയെ കൊഞ്ചിച്ച് കുഞ്ഞാവ ഈ കുഞ്ഞിന്റെയും പൂച്ചയുടെയും സ്നേഹം കണ്ടോ. അയ്യോ തങ്കു പൂച്ചയെ എന്തിനാ കരയുന്നെ കുഞ്ഞി പൂച്ച പൂച്ചയുടെ പേര് എന്താ എന്തിനാ കരയുന്നെ വാശിപിടിക്കല്ലേ വാ ബോള് കളിക്കാം. വീട്ടിൽ കയറി വന്ന പൂച്ചയെ കൊഞ്ചിക്കുന്ന ഒരു പൊന്നുമോളുടെ വളരെ ക്യൂട്ട് ആയിട്ടുള്ള വീഡിയോ ശ്രദ്ധേയമാകുന്നു.
ടീച്ചറുടെ ക്ലാസ്സ് കഴിഞ്ഞതോടെ വീട്ടിൽ വരുന്ന പൂച്ചകളോട് പേര് ചോദിച്ചു നടക്കുകയാണ്. ഇപ്പോഴത്തെ കുഞ്ഞാവയുടെ പണി കുഞ്ഞാവയുടെ കൊഞ്ചക്കലുകൾക്ക് സുന്ദരി പൂച്ച അനങ്ങാതെ കിടന്നു കൊടുക്കുന്നുമുണ്ട്. കുഞ്ഞി പൂച്ചയെ കരയല്ലേ എന്ന വളരെ ആത്മാർത്ഥമായാണ് കുട്ടിയുടെ പറച്ചിൽ.
പൂച്ചയെ പൂച്ചയുടെ പേര് എന്താ എന്ന് പലവട്ടം ചോദിച്ചിട്ടും കരച്ചിൽ മാത്രമായപ്പോൾ കുട്ടി തന്നെ പൂച്ചയ്ക്ക് പേരും ഇട്ടു. കരയുന്ന പൂച്ചയെയും ഇക്കിളി ഇട്ട് ചിരിപ്പിക്കാനും നോക്കുന്നത് കാണാം. സ്നേഹം കൂടെ പൂച്ചയ്ക്ക് ഉമ്മ കൊടുക്കാൻ ഒരുങ്ങുകയാണ്. കുഞ്ഞാവ നിഷ്കളങ്കതയോടെ കുഞ്ഞാവയുടെ ചോദ്യങ്ങൾക്ക് എല്ലാം അനുസരണയോടെ പതിഞ്ഞുകിടക്കുകയാണ് പൂച്ചയും.
കുട്ടികളെല്ലാവരും തന്നെ പ്രകൃതിയോട് ഇണങ്ങി ജീവിക്കട്ടെ ഇനി വരുന്ന തലമുറയെങ്കിലും പ്രകൃതിയുമായി അതിനെ ഓരോ ജീവജാലങ്ങളെയും കണ്ടറിഞ്ഞു വളർന്നുവരണം എങ്കിൽ മാത്രമേ അവർക്ക് സ്വയം സ്നേഹിക്കാൻ മാത്രമല്ലാതെ പ്രകൃതിയെയും സ്നേഹിക്കാൻ സാധിക്കൂ.