നമ്മുടെ മുൻപിൽ അഹങ്കാരം കാണിച്ചു നടന്ന ഒരു വ്യക്തിക്ക് ഉടനെ തന്നെ അതിന്റെ പ്രതിഫലമായി ഒരു മുട്ടൻ പണികിട്ടിയാലോ. നമ്മൾ അതിൽ സന്തോഷിക്കുന്നത് സ്വാഭാവികമാണ് പക്ഷേ മറ്റൊരാൾക്ക് എന്തെങ്കിലും സങ്കടങ്ങൾ സംഭവിച്ചാൽ നമ്മൾ അതിൽ സന്തോഷിക്കുന്നത് ഒരു തെറ്റായ കാര്യമാണെങ്കിലും അവരുടെ അഹങ്കാരത്തിന് അങ്ങനെയൊരു പണി കിട്ടിയാൽ കുറച്ചെങ്കിലും അഹങ്കാരം കുറയുമെങ്കിൽ അത് നല്ലതല്ലേ.
ഇവിടെ അഹങ്കാരത്തിന് കിട്ടിയ ഒരു കിടിലൻ പണിയാണ് വീഡിയോയിൽ വയറലായി കൊണ്ടിരിക്കുന്നത്. സമാധാനപരമായ രീതിയിൽ റോഡിൽ വണ്ടിയോടിച്ചു പോവുകയായിരുന്നു ആ യുവാവ് പ്രത്യേകിച്ച് ഒരു പ്രലോഭനങ്ങളും കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന അയാളെ വണ്ടിയിൽ നിന്നും ചവിട്ടി താഴെയിടാൻ ആയിരുന്നു.
ആ യുവതി ശ്രമിച്ചത് ആ പെൺകുട്ടിയും ഒരു യുവാവിന്റെ കൂടെ ബാക്കിൽ ഇരുന്നുകൊണ്ട് പോവുകയായിരുന്നു എന്നാൽ അപ്പുറത്തുകൂടി ബൈക്കിൽ പോയിരുന്ന വ്യക്തിയെ ചവിട്ടാൻ തുടങ്ങവേ കാല് പൊന്തിച്ചതോടുകൂടി ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. ചവിട്ടാൻ നോക്കിയ വ്യക്തിക്ക് ഒന്നും തന്നെ സംഭവിച്ചില്ല അതിനു മുൻപ് തന്നെ ആ യുവതി താഴേക്ക് വീഴുകയായിരുന്നു. വീഴുന്ന യുവതിക്ക് ഒന്നും സംഭവിച്ചില്ല എങ്കിലും നല്ല പണി തന്നെയാണ് കിട്ടിയത്.
ആ യുവാവിനെ യുവതി ചവിട്ടി വീഴ്ത്തി എങ്കിൽ വലിയൊരു അപകടം തന്നെ ചിലപ്പോൾ സംഭവിക്കുമായിരുന്നു. കാരണം പ്രതീക്ഷിക്കാതെ വണ്ടിയിൽ പോകുമ്പോൾ ആരെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉറപ്പായും വലിയ അപകടം തന്നെയായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നാൽ യാതൊന്നും തന്നെ സംഭവിക്കാതെ അയാൾ സുഗമമായി തന്നെ കടന്നുപോയി എന്നാൽ അഹങ്കാരം കാണിച്ചതോടെ പണി കിട്ടിയത് ഈ യുവതിക്കുമായിരുന്നു. പുറകിൽ വരുന്ന ആരോ ആയിരുന്നു ഈ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഈ വീഡിയോ എല്ലാവർക്കും തന്നെ ഒരുപാട് ആണ്.