ഉമ്മ ഈ പെണ്ണിനെയും കൂടി ഞാൻ കാണും ഇതും ശരിയായില്ലെങ്കിൽ ഇനി ഞാൻ പെണ്ണ് കിട്ടുന്നില്ല. പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ ആയിരുന്നു ഷാൻ ഇത് പറഞ്ഞത്. ഉമ്മയ്ക്ക് അത് കേട്ടപ്പോൾ പെട്ടെന്ന് സങ്കടമായി എന്തു പറയാനാണ് ഉമ്മ കഴിഞ്ഞ പ്രാവശ്യം പെണ്ണുകാണാൻ പോയത് നമ്മൾ ഉറപ്പിച്ചതല്ലേ പിന്നീട് നാട്ടിലുള്ള ആളുകൾ ചേർന്ന് അതെല്ലാം മുടക്കി ഇങ്ങനെ തന്നെയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത് ആരൊക്കെയോ ചേർന്ന് എന്റെ കല്യാണം കൊടുക്കുക എനിക്കിനി വയ്യ പോയി നാണം കെടാൻ നീ വിഷമിക്കേണ്ട നാട്ടുകാരെ നീ നോക്കണ്ട നമുക്ക് ഇതെല്ലാം ശരിയാക്കി എടുക്കാം ഇപ്പോൾ ഇത് നോക്കാം ഷാൻ പെണ്ണിന്റെ വീട്ടിലേക്ക് കാറോടിച്ചു വീടിന്റെ മുന്നില് കാർ വന്നതിന്നപ്പോഴേക്കും വീടിന്റെ അകത്തുനിന്ന് ആളുകൾ ഇറങ്ങി വന്നു എല്ലാവരും അകത്തേക്ക് കയറി പെൺകുട്ടി ചായയുമായി മുന്നിലേക്ക് വന്നു.
ഷാനിനെ കണ്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടമായി. നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോളൂ കൂട്ടത്തിൽഒരാൾ പറഞ്ഞു താൻ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു. അടുത്തുനിന്ന് കണ്ടപ്പോഴേക്കും അവനു വല്ലാതെ അവളെ ഇഷ്ടപ്പെട്ടു. ഷാഹിനയ്ക്ക് എന്നെ ഇഷ്ടമായോ? അവൾ തലയാട്ടി. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് പെൺകുട്ടി പറഞ്ഞു തുടങ്ങി എനിക്ക് പഠിക്കണം പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് എനിക്ക് ജീവിതത്തിൽ പഠിച്ച വലിയ ഉയരങ്ങളിലേക്ക് എത്തണം. ശരി നീ എത്ര വേണമെങ്കിലും പഠിച്ചോളൂ നിനക്ക് എല്ലാവിധ സപ്പോർട്ടിനും ഞാൻ കൂടെ തന്നെ ഉണ്ടാകും അവൾക്ക് വളരെ സന്തോഷമായി പിന്നീട് എല്ലാ കാര്യങ്ങളും വേഗം തന്നെ തീരുമാനിച്ചു വിവാഹം ആകുന്നത് വരെ ഫോണിൽ സംസാരിച്ചു കഥകൾ പറഞ്ഞു.
അവർ കൂടുതൽ അടുത്തു ഇപ്പോൾ സംസാരിക്കുമ്പോഴും അവൾ പഠിപ്പിക്കേണ്ട കാര്യം മാത്രമേ സംസാരിച്ചിരുന്നുള്ളൂ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ പോലും തന്നെ പഠിപ്പിക്കണം എന്ന് ആവശ്യം മാത്രം അവർ വീണ്ടും പറഞ്ഞു മാത്രമല്ല അവളുടെ ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോൾ എല്ലാം അവൾ നന്നായി പഠിക്കുന്ന കുട്ടിയാണ് അവളുടെ പഠിപ്പ് മാത്രം ഒരു കാരണവശാലും മുടങ്ങി പോകരുത് എന്ന് അവരും പറഞ്ഞു അവൻ എല്ലാം തന്നെ തലയാട്ടി സമ്മതിച്ചു. കോളേജ് തുറന്നു ഷാൻ തന്നെയാണ് അവളെ കോളേജിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നത്. അവളെ ഒരു കാര്യത്തിനും അവൻ ബുദ്ധിമുട്ടിച്ചില്ല പഠിക്കാൻ മാത്രമേ അവൾക്ക് ആ വീട്ടിൽ ഒരു ജോലി ഉണ്ടായിരുന്നുള്ളൂ.
അതിനിടയിൽ അവൾക്ക് താജ്മഹൽ കാണണമെന്ന് ആഗ്രഹം പറഞ്ഞു കോളേജിൽനിന്ന് കുറച്ചുദിവസത്തെ ലീവെടുത്ത് അവർ താജ്മഹൽ കാണാൻ പോയി പിന്നെ കുറെ സ്ഥലങ്ങൾ അവർക്ക് അറിഞ്ഞു നടന്നു ഒടുവിൽ അവൻ പറഞ്ഞു. നമുക്ക് ഇങ്ങനെ കറങ്ങി നടന്നാൽ മാത്രം മതിയോ നിന്റെ പഠിപ്പ് മുടങ്ങിലെ പഠിക്കേണ്ടത് പറഞ്ഞപ്പോൾ അവൾക്ക് വളരെ സങ്കടമായി എന്റെ കൂടെ ഇപ്പോൾ കറങ്ങി നടന്ന നിങ്ങൾക്ക് മടുത്തു പോയോ എന്നെ മടുത്തു പോയെങ്കിൽ എന്റെ വീട്ടിൽ എന്നെ ആക്കിയത് ഞാൻ അങ്ങനെയല്ല പറഞ്ഞത് നിനക്ക് പഠിക്കണം എന്നുള്ളത് ആഗ്രഹമല്ലേ അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. ഷാഹിനയ്ക്ക് സങ്കടം സഹിക്കാൻ വയ്യാതെ അവൾ മുന്നോട്ടു നടന്നു കണ്ണുകൾ നിറഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
ഷാനിനെ ഒന്നും തന്നെ മനസ്സിലായില്ല പിന്നീട് ഒരിക്കലും കോളേജിൽ പോകണമെന്ന് പഠിക്കണമെന്നോ അവളോട് പറഞ്ഞില്ല അവളും ആഗ്രഹിച്ചില്ല. അധികം വൈകാതെ അവൾ ഗർഭിണിയായി എല്ലാവർക്കും തന്നെ അതു വലിയ അതിഥിയുമായിരുന്നു കൂടെ പഠിച്ച എല്ലാവരും ജോലികൾ കിട്ടിയ സ്റ്റാറ്റസ് ഇടുമ്പോൾ അവൾ തന്നെ കുഞ്ഞിനെ കയ്യിൽ പിടിച്ച് സ്റ്റാറ്റസ് ഇട്ടു. കല്യാണം ഒരു തടവറയാണ് കൂട്ടിലിട്ട പക്ഷേ ഒരുനാൾ ആ പക്ഷി സ്വതന്ത്രയാകും നമ്മൾ ആർക്കും അടിമകൾ അല്ല നീതിയില്ലെങ്കിൽ നീ തീ ആവുക തന്നെ ഓഫീസിൽ ഇരുന്ന് ഫോണിൽ കളിക്കുമ്പോൾ ആണ് ഷാൻ അവളുടെ സ്റ്റാറ്റസ് കാണുന്നത് ഉടനെ ഒരു ഫോൺ കോളും. ഇനിയും എനിക്ക് നിങ്ങളുടെ അടിമയായി ഇങ്ങനെ നാല് ചുമരിന്റെ ഉള്ളിൽ ഒതുങ്ങി കഴിയാൻ താല്പര്യമില്ല നിങ്ങൾക്ക് വേണ്ടി എന്റെ പഠിത്തം വരെ ഞാൻ ഉപേക്ഷിച്ചു ഇനി എനിക്ക് ഇങ്ങനെ പറ്റില്ല എനിക്ക് പഠിക്കണം അതിനുള്ള ഏർപ്പാട് ചെയ്യൂ. ഷാൻ തലയാട്ടി സമ്മതിച്ചു.