ഉറക്കത്തിൽ സ്വപ്നം കണ്ടാൽ ഇതായിരിക്കും ഫലം. ഇതുപോലെ ആരും സ്വപ്നം കാണരുത്.

നമ്മൾ മനുഷ്യർ മാത്രമല്ല മൃഗങ്ങളും സ്വപ്നം കാണുന്നുണ്ട് എന്നതിന് ഇത്രയും വലിയൊരു തെളിവ് വേറെയില്ല ഇവിടെ ഒരു നായക്കുട്ടി സ്വപ്നം കണ്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് നമ്മളെല്ലാവരും തന്നെ സ്വപ്നങ്ങൾ കാണുമ്പോൾ ചില സ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാറില്ല പല ആളുകൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട് ചില ആളുകളാണെങ്കിലും ഇതുപോലെ ഞെട്ടി ഉണർന്നതിനുശേഷം ഞങ്ങൾ ഇപ്പോഴും സ്വപ്നത്തിൽ തന്നെയാണ്.

   

എന്ന ചിന്തയോടെ നടക്കും കുറച്ചു സമയം കഴിയുമ്പോൾ ആയിരിക്കും യഥാർത്ഥ സ്ഥിതിയിലേക്ക് അവർ വരുന്നത് അത്രയും നേരം അവർ ആ സ്വപ്നത്തിൽ തന്നെയായിരിക്കും ചില ആളുകൾ പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് സ്വാഭാവികം ആയിട്ടുള്ള അവസ്ഥയിലേക്ക് വരും. ഓരോരുത്തരും ഓരോ തരത്തിലാണ് എന്നാലും മൃഗങ്ങൾ ഇതുപോലെ സ്വപ്നം കണ്ട് ഞെട്ടി എണീക്കുന്ന കാഴ്ച നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല നായക്കുട്ടി നല്ല ഉറക്കത്തിലാണ്.

എന്ന് കണ്ടാൽ തന്നെ അറിയാം. ആദ്യം എല്ലാം നായകുട്ടിയുടെ രണ്ട് കൈകളും കാലുകളും ഇളകുന്നുണ്ട് എങ്കിലും പിന്നീട് അതിന്റെ സ്പീഡ് കൂടി വരികയാണ് നായ്ക്കുട്ടി ഓടുകയാണ് സ്വപ്നത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഓട്ടത്തിന്റെ സ്പീഡ് മാറി കൂടുകയും പിന്നീട് പനിയെ എഴുന്നേറ്റ് നായക്കുട്ടി കുടിച്ചു പായുകയാണ് .

എന്നാൽ ആ പാച്ചിൽ നേരെ ചെന്ന് ചുമരിൽ തട്ടുകയും നായക്കുട്ടി ഞെട്ടി ഉണരുകയും ആണ് പെട്ടെന്ന് അവൻ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ സ്വപ്നത്തിലാണ് യാഥാർത്ഥ്യത്തിലാണ് എന്ന് ഒരു സംശയം അങ്ങനെ നിൽക്കുന്ന നായക്കുട്ടിയെ പെട്ടെന്ന് കാണുമ്പോൾ നമുക്ക് ചിരിയാണ് വരുന്നത് പക്ഷേ ചുമരിൽ തട്ടിയതായിരുന്നു അവൻ സ്വപ്നത്തിൽ നിന്നും ഉണരാൻ കാരണം. സോഷ്യൽ മീഡിയയിൽ എല്ലാം ചിരി നിറയ്ക്കുന്ന ഈ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *