രാത്രിയിൽ എന്തോ ശബ്ദം കേട്ട് അടുക്കളയിൽ ചെന്ന് നോക്കിയ വീട്ടുകാർ കണ്ട ഞെട്ടിക്കുന്ന കാഴ്ച.

നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ ചില വിരുന്നുകാർ കടന്നുവന്നാലോ ചില വിരുന്നുകാരെ കാണുമ്പോൾ നമ്മൾ വളരെയധികം സന്തോഷിക്കുന്നു എന്നാൽ ചില വിരുന്നുകാരെ കാണുമ്പോൾ നമ്മൾ വളരെയധികം അത്ഭുതപ്പെട്ടു പോവുകയും ഞെട്ടി പോവുകയും ചെയ്യുമ്പോൾ അതുപോലെ വിളിക്കാതെ വീട്ടിലേക്ക് കയറി വന്ന ഒരു അതിഥിയെ കണ്ട് വീട്ടുകാരെല്ലാവരും തന്നെ ഞെട്ടിപ്പോയി നിൽക്കുകയാണ് .

   

രാത്രിയിൽ എല്ലാവരും ഭക്ഷണം എല്ലാം കഴിഞ്ഞ് അടുക്കളയിലെ ജോലികൾ എല്ലാം തീർത്ത് കിടന്നുറങ്ങുകയായിരുന്നു എന്നാൽ അപ്രതീക്ഷിതമായിട്ടാണ് അടുക്കളയിൽ ശബ്ദം കേൾക്കുന്നത് പെട്ടെന്ന് വിചാരിച്ചത് ഏതെങ്കിലും കള്ളന്മാർ വീട്ടിലേക്ക് കയറിയതായിരിക്കും അല്ലെങ്കിൽ ഏതെങ്കിലും പൂച്ച അടുക്കളയിൽ കയറി എന്തെങ്കിലും കട്ട് തിന്നാൻ വന്നതായിരിക്കും എന്നാണ് പക്ഷേ അതൊന്നുമല്ല സംഭവിച്ചത് .

അടുക്കളയിലേക്ക് ഇട്ടതോടെ കാണുന്ന കാഴ്ച ഒരു വലിയ മലമ്പാമ്പ് അടുക്കളയിലെ ജനാലയിലൂടെ കടന്ന് വരുന്നതായിരുന്നു. അവിടെ കഴുകി വച്ചിരിക്കുന്ന പാത്രങ്ങളെല്ലാം തന്നെ നിലത്തിട്ട് പൊട്ടി പോയിരിക്കുന്നത് നമുക്ക് കാണാം മിക്കവാറും അതിന്റെ ശബ്ദം കേട്ടിട്ട് ആയിരിക്കും വീട്ടിലുള്ള ആളുകളെല്ലാം തന്നെ ഉണർന്നു വന്നു നോക്കിയത്.

വീഡിയോ ഒരു ചെറിയ വീഡിയോ മാത്രമാണെങ്കിൽ കൂടിയും നമുക്കെല്ലാവർക്കും തന്നെ ഒരു വലിയ ഷോക്കാണ് ഇത് നൽകുന്നത് കാരണം നമ്മുടെ വീട്ടിലും പലപ്പോഴും ജനാലകൾ കൃത്യമായി അടച്ചു വെച്ചില്ല എങ്കിൽ ഇതുപോലെയുള്ള കാഴ്ചകൾ വീട്ടിൽ ഉണ്ടാക്കാം. കാരണം പാമ്പ് വീട്ടിലേക്ക് കയറി വരുന്നത് പെട്ടെന്ന് ഒരാൾക്കും തന്നെ മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ കൂടുതൽ ശ്രദ്ധ നമ്മൾ വരുത്തണം എന്ന് തന്നെയാണ് പറയുന്നത്. ഇതുപോലെയുള്ള സന്ദർഭങ്ങൾ നിങ്ങളുടെ വീട്ടിലും ഉണ്ടാകാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *