ഈ ഉമ്മ കൊടുത്ത സർപ്രൈസ് ആണ് യഥാർത്ഥ സർപ്രൈസ്. ഇതിലും വലിയൊരു സർപ്രൈസ് ഇനി കിട്ടാനില്ല.

സർപ്രൈസുകൾ കൊടുക്കുന്നതിന്റെ നിരവധി വീഡിയോകൾ തമ്മിൽ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ പല സർപ്രൈസുകളും നമ്മളെയിപ്പിക്കുന്നതും എന്നാൽ പല സർപ്രൈസുകളും നമ്മളെ വളരെയധികം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും എന്നാൽ ഹൃദയത്തിൽ തട്ടുന്ന ഒരുപാട് സർപ്രൈസുകൾ നമ്മുടെ മനസ്സിൽ എപ്പോഴും ഓർമ്മയിൽ ഉണ്ടാവുക ചെന്ന് ചെയ്യും. അതിൽ പലപ്പോഴും വിദേശത്ത് നിന്നും വരുന്ന മക്കൾ മാതാപിതാക്കളെ ചെയ്യുന്നതിന്റെ വീഡിയോകൾ.

   

പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടല്ലോ അതെല്ലാം തന്നെ കാണുമ്പോൾ വളരെ സന്തോഷമായി നമുക്ക് ഉണ്ടാകുന്നത് എന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന മകനെ കാണാൻ നാട്ടിൽ നിന്നും അമ്മ പോയി സർപ്രൈസ് കൊടുക്കാലോ അതെങ്ങനെയിരിക്കും അതുപോലെ ഒരു സർപ്രൈസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ മകനെ കാണാൻ വേണ്ടി അമ്മ അവിടേക്ക് പോവുകയാണ് .

എന്നാൽ അമ്മ പർദ്ദ പെട്ടെന്ന് ആളെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു പോയത് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന തന്റെ മകന് ആദ്യം അമ്മയെ മനസ്സിലാക്കാൻ സാധിച്ചില്ല സാധനങ്ങൾ എല്ലാം വാങ്ങി ബില്ല് ചെയ്യാൻ നിൽക്കുമ്പോൾ ആയിരുന്നു മുന്നിൽ നിൽക്കുന്ന സ്ത്രീയെ കണ്ടു മകനെ ചെറിയ സംശയം തോന്നിയത് എന്നാൽ ആ സംശയം പെട്ടെന്ന് തന്നെ മാറുകയായിരുന്നു മുന്നിൽ നിൽക്കുന്ന തന്റെ ഉമ്മയാണെന്ന്.

ആ മകൻ തിരിച്ചറിഞ്ഞ നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞു അവനെ സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെയായി മകൻ ഉമ്മയെ കെട്ടിപ്പിടിക്കുകയും ഉമ്മ മകനെ കെട്ടിപ്പിടിച്ച് ചുംബനങ്ങൾ നൽകുകയും ആണ് ഇതുപോലെ ഒരു സ്നേഹം ഇതുപോലെ ഒരു സർപ്രൈസ് മകന്റെ ജീവിതത്തിൽ വേറെ കിട്ടാനുണ്ടാകില്ല ഈ നിമിഷം അവൻ ഒരിക്കലും മറക്കില്ല. കാണുന്നവരുടെ എല്ലാം കണ്ണുകൾ നിറയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *