മനുഷ്യന്മാർ തമ്മിൽ പരസ്പരം എത്രത്തോളം സ്നേഹിക്കും എന്നും നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വളരെ സംശയമാണ് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ആത്മാർത്ഥമായി മറ്റുള്ളവരെ സ്നേഹിക്കുന്നവരെ കാണുന്നതും ഇന്ന് വളരെ ചുരുക്കം ആയിട്ടാണ് കാണാൻ സാധിക്കുക. എന്നാൽ മൃഗങ്ങളുടെ സ്നേഹം അങ്ങനെയല്ല നമ്മളെല്ലാവരും തന്നെ വീട്ടിൽ പല മൃഗങ്ങളെയും വളരെ സ്നേഹത്തോടെ വളർത്തുന്നവർ ആണല്ലോ അവർ നമുക്ക് തിരികെ നൽകുന്ന സ്നേഹം അത് എത്ര വലിയതാണ് .
എന്ന് പല സന്ദർഭങ്ങൾ ആയിരിക്കുംനമ്മളെ തിരിച്ചറിയാൻ പഠിപ്പിക്കുന്നത് നിഷ്കളങ്കമായ ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ് അവർ നമ്മൾക്ക് നൽകുന്നത്. അത് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ യജമാലിനെ വയ്യാത്തത് കൊണ്ട് എല്ലാവരും ചേർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു എന്നാൽ ആ നായ്ക്കുട്ടിയെ അപ്പോൾ ആരും തന്നെ ശ്രദ്ധിച്ചില്ല പക്ഷേ തന്റെ യജമാരെ വിടാൻ ആ നായക്കുട്ടിക്ക് ഒട്ടുംതന്നെ താല്പര്യമില്ലായിരുന്നു.
അതുകൊണ്ടുതന്നെയാണ് എത്ര കിലോമീറ്ററുകൾ ആ നായക്കുട്ടി ഓടി എന്നറിയില്ല എങ്കിലും ആശുപത്രി എത്തുന്നത് വരെ ആ ആംബുലൻസിന്റെ പുറകിലൂടെ അവൻ ഓടുകയായിരുന്നു. കാലിലെ പരിക്കുപറ്റിയ യജമാനരേ വേഗത്തിൽ വണ്ടി കൊണ്ടുപോകുന്ന അതേ സ്പീഡിൽ തന്നെ അവനും കൂടുകയായിരുന്നു ആദ്യം അത് ശ്രദ്ധിച്ചില്ല പിന്നീട് നായ്ക്കുട്ടി പുറകെ ഓടി വരുന്നത് ആളുകൾ ശ്രദ്ധിക്കുകയും ഉടനെ തന്നെ കുട്ടിയെ അതിനകത്തേക്ക് കയറ്റുകയും ആണ്.
ചെയ്യുന്നത് അവർ കണ്ടില്ലായിരുന്നുവെങ്കിൽ നായക്കുട്ടി ആ വണ്ടിയുടെ പിന്നാലെ ഓടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു ആശുപത്രിയിൽ എത്തിയതിനു ശേഷവും നായക്കുട്ടി ഒരു ഭാഗത്ത് ഒതുങ്ങി നിൽക്കുകയാണ് സുഖം പ്രാപിച്ചു തന്റെ യജമാനൻ തന്റെ അടുത്തേക്ക് വരും എന്ന പ്രതീക്ഷയോടെ. ഇതുപോലെ ഒരു സ്നേഹം നമ്മുടെ എല്ലാവരുടെയും മനസ്സും കണ്ണും നിറയ്ക്കും.