കുഞ്ഞിനെ മുതല പിടിക്കുന്നത് കണ്ടാൽ അമ്മ ചെയ്തത് കണ്ടോ ഒരു കുഞ്ഞിനെ അമ്മയോളം സുരക്ഷിതത്വം പകരാനുള്ള കരങ്ങൾ വേറെ ഉണ്ടാകില്ല തന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഒന്നും ചിന്തിക്കാതെ അമ്മ പ്രവർത്തിച്ചിരിക്കും അത്തരത്തിൽ ധീരയായ ഒരു അമ്മയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മുതലയുടെ വായിൽ നിന്നും അത്ഭുതകരമായിട്ടാണ് മകനെ അമ്മ രക്ഷിച്ചത്. മക്കളുടെ കൂടെ ഒരു പുഴയുടെ തീരത്ത് മകനെയും കൊണ്ട് എത്തിയതായിരുന്നു മക്കൾ ഒരു കുടയുടെ ചുവട്ടിൽ ഇരുന്നുകൊണ്ട് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ ആയിരുന്നു അമ്മ മീൻ പിടിക്കാനായി പുഴയുടെ അരികത്തേക്ക് പോയത്.
അധികം സമയം കഴിയും മുൻപ് തന്നെ തന്റെ മൂന്ന് വയസ്സുകാരനായ മകൻ കരയുന്നത് അമ്മ കേട്ടു മകന്റെ അരികിലേക്ക് ഓടിയെത്തുമ്പോഴാണ് അവനെ ഒരു മുതല ആക്രമിക്കുന്നത് കാണുന്നത് മകന്റെ അരികിലേക്ക് ഓടിയെത്തിയ അമ്മ സ്വന്തം ജീവൻ പോലും നോക്കാതെ മുതലയുടെ മുകളിലേക്ക് ചാടി തന്റെ വിരലുകൾ കൊണ്ട് അതിന്റെ മൂക്ക് അടച്ചു പിടിക്കുകയും ശ്വാസ തടസ്സം ഉണ്ടാക്കുകയും ചെയ്തു .
ഇതോടെ മുതല മകനിൽ നിന്നുള്ള പിടി പതിയെ വിടുകയും ചെയ്തതോടെ മറ്റേ കൈ ഉപയോഗിച്ചുകൊണ്ട് അവനെ വേഗത്തിൽ തള്ളി മാറ്റി അമ്മയുടെ കയ്യിൽ മുതല കടിച്ചു എങ്കിലും ധൈര്യം സംഭരിച്ച് അമ്മ മുതലയെ തുരത്തി മുഖത്ത് പരിക്ക് പറ്റിയ മകനെ വൈകാതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സമ്പാദ്യത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും അമ്മയുടെ ഞെട്ടൽ മാറിയിട്ടില്ല. എങ്കിലും അമ്മയുടെ ധൈര്യം സമ്മതിച്ചു കൊടുക്കാൻ ഇരിക്കാൻ പറ്റില്ല.