മകളെ കാണാൻ പോയി തിരിച്ചുവരുമ്പോൾ എടുക്കാൻ മറന്നു ഫോൺ വാങ്ങാൻ പോയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ട് അമ്മ ഞെട്ടി.

തന്റെ പ്രാണൻ പട്ടടയിൽ പോയെങ്കിലും കുറച്ചു മണ്ണ് വേലി കൂട്ടിയിട്ടുണ്ട് മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ. ഇന്നലെ നമ്മുടെ മകളെയാണ് സ്വപ്നം കണ്ടു അവൾക്ക് എന്തോ സങ്കടമുണ്ട് പിന്നെ നമ്മുടെപേരക്കുട്ടിയെയും കാണാൻ കൊതിയാകുന്നു ഞാൻ പോയിട്ട് വരാം. അതും പറഞ്ഞു വിജയമ്മവീട്ടിൽ നിന്നും ഇറങ്ങി അവിടെയെത്തിയപ്പോഴാണ് ഒരുപാട് ആളുകളുണ്ട് ടൗണിലേക്ക് പോകുവാൻ പരിചയമുള്ള കുട്ടിയെ കണ്ടപ്പോൾ അവൾ അടുത്ത് വന്ന് സംസാരിച്ചു എന്ന് ജോലിക്ക് പോകുന്നില്ല ഞാനെന്റെ മകളെ കാണാൻ പോവുകയാണ് കുറെ നാളായി അവളെ കാണാൻ തോന്നുന്നു. അവർ സംസാരിച്ചു നിൽക്കുമ്പോഴേക്കും ബസ് അവരുടെ മുന്നിൽ വന്നു നിന്നു വിജയം ബസ്സിലേക്ക് കയറി.

   

അവിടെമോളുടെ ഭർത്താവിന്റെ വീടിന്റെ വഴിയിൽ വന്നിറങ്ങിയശേഷം കുഞ്ഞിന് കഴിക്കാനുള്ള കുറെ സാധനങ്ങളും വാങ്ങി അവർ വീട് ലക്ഷ്യമാക്കി നടന്നു.വീടിന്റെ മുൻപിൽ മരുമോന്റെ വണ്ടി കണ്ടപ്പോൾ മോൻ അവിടെയുണ്ട് എന്ന് മനസ്സിലായി വീടിന്റെ അകത്തേക്ക് കയറിയപ്പോൾ വരുമോൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു അമ്മയെ കണ്ടപ്പോഴേക്കും അവൻ വേഗം തന്നെ അവിടെ നിന്നും എഴുന്നേറ്റു അമ്മയെ വരു കുറെ നാളായല്ലോ കണ്ടിട്ട് വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം. അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അമ്മു നീ അമ്മ വന്നു അയാൾ വിളിച്ചു പറഞ്ഞതും മകൾ ഓടി ഇറങ്ങി വന്നു ഇട്ടിരുന്ന ചുരിദാറിന്റെ മുകളിൽ കൈ തുടച്ചു കൊണ്ട് അവൾ അമ്മയെ നോക്കി ചിരിച്ചു.

പക്ഷേ അവളുടെ മുഖത്ത് എന്തോ വിഷാദം ഉള്ളതായി തോന്നി.മോനെ നീ വർക്ഷോപ്പിൽ പോയില്ലേ കരണ്ട് ഇല്ലാത്തതുകൊണ്ട് ഞാൻ ഇന്ന് പോയില്ല. വിശേഷങ്ങൾ എല്ലാം പറഞ്ഞു കൊച്ചു മകനെയും കളിപ്പിച്ച സമയമായപ്പോഴേക്കും വിജയമ്മ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. കുറച്ചു ദൂരം പോയപ്പോൾ ആയിരുന്നു തന്റെ ഫോണ് അവിടെ മറന്നുവെച്ചതായി ഓർത്തത് തിരികെ നടക്കാൻ വേണ്ടി പോയപ്പോൾ വീട്ടിൽ നിന്നും വലിയ ശബ്ദങ്ങളാണ് അമ്മ കേട്ടത്. മരുമകന്റെ വാക്കുകൾ അവർ ശ്രദ്ധിച്ചു കേട്ടു അവളുടെ ഒരു അമ്മ അവർക്ക് ജോലിയുണ്ടല്ലോ ഇന്നേവരെ അവർ എന്തെങ്കിലും പൈസ നമുക്ക് വേണ്ടി തന്നിട്ടുണ്ടോ.

അച്ഛനുമില്ല കൂടപ്പിറപ്പുകൾ ആരുമില്ല ചോദിക്കാനും പറയാനും ആരുമില്ലേ നിനക്ക്? എന്ത് പറഞ്ഞാലും അവളുടെ ഒരു കരച്ചിൽ നാണമില്ലേടി ഇങ്ങനെ കരയുവാൻ എന്താടി നിന്റെ തള്ള ചത്തോ. തളർച്ചയോടെ വിജയമ്മ അവിടെ ഇരുന്നു പിന്നീട് പിറകിലൂടെ അകത്തേക്ക് കടക്കാനായി ശ്രമിച്ചു. ഇത്രയും നാൾ അവൻ കാണിച്ചതെല്ലാം തന്നെ കപട സ്നേഹമായിരുന്നു. തന്റെ മകളെ പഠിക്കാനായി അവൻ അവന്റെ കയ്യിൽ കയറിപ്പിടിച്ചു അപ്പോൾ അവർ രണ്ടുപേരും ശരിക്കും ഞെട്ടി.

അനീഷേ നാലു വർഷങ്ങൾക്കു മുൻപ് നീ എന്റെ കുഞ്ഞിനെ പെണ്ണ് കാണാൻ വന്നപ്പോൾ നിനക്ക് ആരുമില്ലായിരുന്നു അന്ന് നീ എന്റെ അടുത്ത് ഒരു വാക്ക് മാത്രമാണ് പറഞ്ഞത് അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് അമ്മുവിനെ വിവാഹം ചെയ്തു തന്നാൽ എനിക്ക് ഒരു അമ്മയെ കൂടിയാണ് കിട്ടുന്നത് എന്ന് പലരും പലതും പറഞ്ഞിട്ടും ഞാൻ നിനക്ക് എന്നെ മകളെ വിവാഹം ചെയ്തു തന്നു. എന്നാൽ നിനക്ക് തല്ലാൻ വേണ്ടി എല്ലാം ഞാൻ എന്റെ മകളെ ഇങ്ങോട്ടേക്ക് വിവാഹം കഴിപ്പിച്ച അയച്ചത് എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ ഒരു മടിയുമില്ല ഞാൻ എന്റെ മകളെ ഇവിടെ നിന്നും ഇപ്പോൾ കൊണ്ടുപോവുകയാണ്. പിന്നീടുള്ള കാര്യങ്ങളെല്ലാം പിന്നെ. എന്ന് പറഞ്ഞ് മകൾക്ക് നേരെ തിരിഞ്ഞ് വിജയമ.

Leave a Reply

Your email address will not be published. Required fields are marked *