ഇതിൽ ഒരു കുട മനസ്സിൽ കാണു. എന്തൊക്കെ ഭാഗ്യം തേടിയെത്തും എന്ന് നോക്കാം.

ഇതിൽ കാണുന്ന നാലു നിറത്തിലുള്ള കുടകളിൽ നിങ്ങൾ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കു. നിങ്ങളെ തേടി ഏതൊക്കെ ഭാഗ്യങ്ങളാണ് വരുന്നത് എന്ന് നോക്കാം. ആദ്യത്തെ മഞ്ഞ കുടയാണ് നിങ്ങൾ വിചാരിച്ചത് എങ്കിൽ ജീവിതത്തിൽ സത്യസന്ധതയും ബുദ്ധിശക്തിയും കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നവരാണ് ഇവർ എല്ലായിപ്പോഴും ചിന്തിക്കുന്നവരായിരിക്കും ഇവരുടെ പ്രശ്നപരിഹാരം മാർഗങ്ങൾ ഫലത്തിൽ എത്താറുണ്ട് ഇവരുടെ ആത്മാർത്ഥത അച്ചടക്കം എന്നിവ പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ടെങ്കിലും ചിലപ്പോൾ മറ്റുള്ളവർക്ക് വിനയായി തീരാറുണ്ട്.
പലപ്പോഴും തങ്ങൾ ഈ ലോകത്തിന് അനുയോജനല്ല എന്ന ചിന്തകളും ഇവരിലേക്ക് കടന്നു വരാം. രണ്ടാമത്തെ പച്ച കുടയാണ് മനസ്സിൽ വിചാരിച്ചത് എങ്കിൽ ഏത് സാഹചര്യത്തെയും ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിവുള്ളവരാണ് ജീവിതത്തിലെ പല ഘട്ടങ്ങളിലും പ്രതിസന്ധികളിലും അതിനെ നേരിടുവാനുള്ള ഉൾക്കരുത്തോടുകൂടി നിൽക്കുന്നവരാണ് പല പ്രതിസന്ധികളിലും ആത്മവിശ്വാസത്തോടെയും സ്വഭാവ വിശ്വാസത്തോടെയും അതിനെ നേരിട്ട് അതിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നു.

   

മറ്റുള്ളവരെ മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഇവർക്ക് ഉണ്ട്. മൂന്നാമത്തെനീലക്കുടയാണ് മനസ്സിൽ വിചാരിച്ചത് എങ്കിൽ അവർക്ക് തിരിച്ചടികളിൽ പതറാതെ പെട്ടെന്ന് കയറിവരാൻ സാധിക്കുന്നവരാണ് അതുകൊണ്ടുതന്നെ വലിയ നേട്ടങ്ങൾ ഇവരെ കാത്തിരിക്കുന്നു അവർ കാണാത്ത വ്യക്തികളുടെ പ്രശ്നങ്ങളെ വരെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. വെല്ലുവിളികളെ എങ്ങനെ നേരിടണം എന്നും ആത്മാർത്ഥമായി ചിന്ത ഇവർക്കുമുണ്ട് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാറുണ്ട്.

നാലാമത്തെ ചുവന്ന നിറത്തിലുള്ള കുട വിചാരിച്ചവരാണെങ്കിൽ മനസ്സുകൊണ്ട് എപ്പോഴും ചെറുപ്പമായിരിക്കുന്ന ആളുകൾ ആയിരിക്കും. നടക്കാൻ ഒരുപക്ഷേ അസാധ്യമായിട്ടുള്ള കാര്യങ്ങൾ എല്ലാം ഇവരുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും. അവരിൽ കാണുന്നഅവ അപാരമായ കഴിവുകളിലൂടെ ചുറ്റുപാടുകളെ ശോഭയുള്ളതാക്കുവാൻ അവർക്ക് സാധിക്കുന്നു. അവർ വളരെ ധൈര്യശാലികളും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *