ആ കുഞ്ഞ് കൈകളുടെ ഒരു ശക്തി കണ്ടോ. അവന്റെ കരുതലിനോളം വരില്ല മറ്റൊന്നും.

ശക്തമായിട്ടുള്ള മഴയാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അതിനു മുന്നോടിയായി തന്നെ ശക്തമായ കാറ്റ് വരാറുണ്ടല്ലോ എന്നാൽ ആ ഒരു സമയത്ത് തങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥലം സുരക്ഷിതമാക്കി എത്രയും പെട്ടെന്ന് അവിടെ നിന്നും മടങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന അമ്മയും മകനെയും നമുക്ക് ഈ വീഡിയോയിൽ കാണാം.

   

എന്നാൽ ബാക്കിയുള്ള സാഹചര്യങ്ങളെ അപേക്ഷിച്ച് നമ്മൾ ശ്രദ്ധിക്കുന്നത് ആ കുഞ്ഞു മകനെ ആയിരിക്കും. വേറെ ഒന്നുമല്ല പ്രായത്തിൽ അവൻ വളരെ ചെറുതാണെങ്കിലും കാണുമ്പോൾ തന്നെ മനസ്സിലാകും എങ്കിൽ അവന്റെ പ്രവർത്തിയോ വളരെ വലിയ മനസ്സിന്റെ ഉടമയെ പോലെ തന്നെ അമ്മയെ സഹായിക്കാൻ വേറെ ആരും ആ സമയത്ത് ഇല്ല .

എന്നുള്ള തിരിച്ചറിവിൽ അവൻ ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുകയാണ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് ഈ പ്രായത്തിലുള്ള കുട്ടികൾ അതിശക്തമായ മഴയോ കാറ്റോ കണ്ടു കഴിഞ്ഞാൽ പേടിച്ച് അമ്മമാരുടെ പിറകെ ഒളിക്കുന്നതാണ് എന്നാൽ ഇവനോ ഓടിനടന്ന് അതൊന്നും ശ്രദ്ധിക്കാതെ ഓരോ കാര്യങ്ങൾ ചെയ്യുന്നു .

ഈ ചെറുപ്രായത്തിൽ തന്നെ അവന് മനസ്സിലായി എന്തായാലും ഇതൊരു പാഠമാണല്ലോ ആരുമില്ല എന്ന തിരിച്ചറിവ് ഏതു പ്രായത്തിലും മനുഷ്യനെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുക. തന്റെ കുടുംബത്തിനോടും അമ്മയോടുള്ള അവന്റെ സ്നേഹം കാണുമ്പോൾ ആരുടെയും കണ്ണു നിറഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *