ഇതുപോലെ ഒരു അമളി ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ.

നമ്മളെല്ലാവർക്കും തന്നെ അബദ്ധങ്ങൾ പലപ്പോഴും പറ്റാറുണ്ട് എന്നാൽ ഇതുപോലെ ഒരു അബദ്ധം ആർക്കും പറ്റിയിട്ടുണ്ടാവില്ല. കോട്ടയത്ത് നിന്നും സുൽത്താൻബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഈ വധിക്കുകയും ഇതുപോലെ ഒരു എട്ടിന്റെ പണി കിട്ടിയത്. 12 പവൻ സ്വർണം ആയിരുന്നു ബസിൽ നിന്നും യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞത് ഇതിന്റെ പിന്നിലെ കഥ എങ്ങനെയാണ് അവർ കോട്ടയത്ത് നിന്നും ബസ്സിൽ കയറുമ്പോൾ രാത്രി കഴിക്കുന്നതിനു വേണ്ടിയുള്ള ഭക്ഷണങ്ങളും കൂടെ കൊണ്ടുപോയിരുന്നു.

   

അതുപോലെതന്നെ കവറിൽ സ്വർണവും ഉണ്ടായിരുന്നു വീടുകളിൽ പണിയെടുത്ത് ആയിരുന്നു യുവതി ജീവിച്ചിരുന്നത് അതിനിടയിൽ ഇവർ ഭരണം പണയം വെച്ചിരുന്നു അത് എടുത്ത് തിരിച്ചുവരുമ്പോൾ ആയിരുന്നു ഈ സംഭവം നടക്കുന്നത് രാത്രിയിൽ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു കൂട്ടത്തിൽ ഭക്ഷണം കഴിച്ചു.

ശേഷം ഭക്ഷണപ്പൊതി എല്ലാം കൂടി പുറത്തേക്ക് വലിച്ചെറിഞ്ഞു എന്നാൽ ഭക്ഷണം പകരം അറിഞ്ഞത് സ്വർണാഭരണം പൊതിഞ്ഞ പുതിയ ആയിരുന്നു കുറച്ചു ദൂരം പോയതിനുശേഷം ആയിരുന്നു യുവതി കാര്യം തിരിച്ചറിഞ്ഞത് ഉടനെ തന്നെ ബസ്സിലെ എല്ലാവരെയും ശബ്ദം ഉണ്ടാക്കി അറിയിക്കുകയും തുടർന്ന് ബസ് തിരിച്ച അത്രയും ദൂരം പുറകിലോട്ട് പോവുകയും ചെയ്തു .

എല്ലാവരും ചേർന്ന് സ്വർണ്ണത്തിന് വേണ്ടി തിരച്ചിലും ആരംഭിച്ചു. ഇവിടെ പറയേണ്ട ഒരു കാര്യം എല്ലാവരും വളരെ ആത്മാർത്ഥമായിട്ടായിരുന്നു തിരഞ്ഞത് അത് ഒരു ഓട്ടോ ഡ്രൈവർക്കായിരുന്നു കിട്ടിയത് കാരണം നാട്ടുകാരെല്ലാവരും തിരച്ചിലായിരുന്നു ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണം കൈമാറുകയും അതിൽ എല്ലാ സ്വർണങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു നിങ്ങൾ ആർക്കും തന്നെ ഇതുപോലെ ഒരു അമളി പറ്റാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *