സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഈ കാഴ്ച കണ്ടപ്പോൾ. അപകടം പറ്റിയ നായയെ സഹായിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.

തെരുവനായികളുടെ ആക്രമണം മൂലം പരിക്ക് പറ്റുന്നതിനെപ്പറ്റി നിരവധി വാർത്തകൾ നമ്മൾ ദിവസവും കേൾക്കുന്നതാണല്ലോ അത്തരത്തിൽ അപകടകാരികളായ തെരുവ് നായ്ക്കൾ നമ്മുടെ സമൂഹത്തിൽ ധാരാളമാണ്. പക്ഷേ ആരെയും ഉപദ്രവിക്കാതെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നമ്മുടെ മുൻപിൽ വരുന്ന നായകളെ നമ്മൾ എത്രപേർ ശ്രദ്ധിക്കാറുണ്ട് അതുപോലെ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചു നമ്മുടെ അടുത്ത് സഹായം അഭ്യർത്ഥിച്ചുവരുന്ന തെരുവ് നായകളെ നമ്മൾ എത്രപേർ സഹായിച്ചിട്ടുണ്ട്.

   

ഇവരെയെല്ലാം നമ്മൾ കാണുമ്പോൾ ചെയ്യാറുള്ളത് എന്നാൽ ഇവിടെ അത്തരത്തിൽ ഒരു നായ കുട്ടിക്ക് അപകടം സംഭവിച്ചപ്പോൾ സഹായത്തിന് വേണ്ടി അത് ആളുകളോട് അഭ്യർത്ഥിക്കുകയായിരുന്നു. അതുകൊണ്ട് നിറഞ്ഞ മനസ്സോടെ നായക്കുട്ടിയെ സഹായിക്കാൻ എത്തിയ ഒരു കൂട്ടം കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് കാലിനെ പരിക്കുപറ്റിയ നായിക്ക് ഒന്ന് നടക്കാൻ പോലും ആകുന്നില്ല .

ഇത് കണ്ടതോടെ കാലിന്റെ പരിക്കേ മുകളിൽ മരുന്ന് കെട്ടി നായിക്ക് വേണ്ട ശുശ്രൂഷകൾ എല്ലാം തന്നെ ചെയ്യുന്ന ആ കുട്ടിയുടെ വീഡിയോ നമ്മുടെയെല്ലാം മനസ്സ് നിറയ്ക്കും. നായക്കുട്ടി ഒരു അനക്കം കൊണ്ടു പോലും അവരെ ഭയപ്പെടുത്തുന്നില്ല മാത്രമല്ല തന്റെ കൈ അവർ ശരിയാക്കുകയാണ് എന്നതിന് മനസ്സിലായിക്കാണും അതുകൊണ്ടായിരിക്കാം .

അവർ ചെയ്യുന്നതിനൊന്നും തന്നെ പ്രതികരിക്കാതെ അത് നിൽക്കുന്നത് കണ്ടത്. മിണ്ടാപ്രാണി ആയതുകൊണ്ട് അതിനൊന്നും നന്ദി പറയാൻ പോലും സാധിക്കുന്നില്ല എന്നാൽ അതിന്റെ കണ്ണുകളിൽ നമുക്ക് കാണാൻ സാധിക്കും പറയാതെ പറയുന്ന ആ നായ കുട്ടിയുടെ സ്നേഹം. ഇത് പോലെ നമ്മളെ ഉപദ്രവിക്കാതെ നമ്മുടെ അടുത്ത് സഹായം അഭ്യർത്ഥിച്ചുവരുന്ന മിണ്ടാപ്രാണികളെ നമ്മൾ കഴിയുന്നതും സഹായിക്കണം.

Leave a Reply

Your email address will not be published. Required fields are marked *