നടുറോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണയുമധികം സഹായിക്കാൻ ഇല്ലാതെ പിഴഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടോ. കർണാടകയിലാണ് ഈ സംഭവം നടക്കുന്നത്. പൂർണ്ണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 62 വയസ്സുകാരി ആയആയിരുന്നു പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ദേശീയ മാധ്യമങ്ങൾ വരെയായിരുന്നു ഈ ഹൃദയ നിറയ്ക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്.
30 വയസ്സുകാരിയായ യുവതിയാണ് നടുറോഡിൽ പ്രസവിച്ചത്. അവർ മൂന്ന് ആൺകുട്ടികളുടെ അമ്മയും കൂടിയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹമായിട്ടാണ് വീണ്ടും ഗർഭിണിയായത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സതേടിയിരുന്നത് 36 ആഴ്ച പൂർത്തിയായതോടെ ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു .
അത് പ്രകാരം ഭാര്യയെയും കൊണ്ട് ഭർത്താവ് ആശുപത്രിയിൽ പോയി അവിടെ ചെന്നപ്പോൾ ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു മടങ്ങും വഴി ബസ് ഇറങ്ങി ആ യുവതിയെ കുഴഞ്ഞു വീഴുകയായിരുന്നു തുടർന്ന് വലിയ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ഭർത്താവ് പലരോടും സഹായം ചോദിച്ചു പക്ഷേ മുന്നോട്ടു വന്നില്ല. അപ്പോഴായിരുന്നു,
ആ ഭിക്ഷക്കാരി അവിടേക്ക് എത്തിയത്. പ്രസവിക്കാൻ സഹായിച്ചു ഇത് കണ്ട് പരിസരത്ത് നിന്ന് കുറച്ച് സ്ത്രീകൾ കൂടി ഓടിയെത്തി അമ്മയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ പോയ അപേക്ഷക്കാരിയെ പിന്നീട് ആരും തന്നെ കണ്ടില്ല അപകടത്തിൽ പറ്റിയ വ്യക്തി ആശുപത്രിയിൽ എത്തിക്കാൻ പോലും കാരുണ്യം കഴിക്കാത്തവരുടെ കാലത്ത് സ്നേഹത്തിന്റെ മാതൃകയാണ് ആ വൃദ്ധ കാണിച്ചത് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.