യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളിൽ ചൂട് കൂടിയതിന് തുടർന്ന് യുവതി കാണിച്ച പ്രവർത്തി കണ്ടോ.

വിമാനത്തിൽ ചൂട് കാരണം യുവതി കാണിച്ച പ്രവർത്തി കണ്ടോ യാത്രക്കിടയിൽ വിമാനത്തിൽ ചൂട് കൂടിയതിന് തുടർന്ന് യാത്രക്കാരിയായ യുവതി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചൂട് അസഹ്യമായതിനെ തുടർന്ന് നിർത്തിയിട്ട വിമാനത്തിനുള്ളിൽ നിന്നും പുറത്ത് കടന്ന ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങൾ വീഡിയോയും വൈറലാവുകയാണ്.

   

വിമാനത്തിന്റെ ഉള്ളിൽ നിന്നും എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് വരുകയായിരുന്നു തുടർന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്തേക്ക് പ്രവേശിക്കുന്നത് മഴ വീഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കൾ ഇടതങ്ങളുടെ അമ്മയാണ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു

എന്നും കാഴ്ചക്കാരിൽ ഒരാൾ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യുവതിയെ ചോദ്യം ചെയ്തിരുന്നു എന്നാൽ കൃത്യമായ ഉത്തരം നൽകുവാൻ സാധിക്കാത്ത ഇവർ വിമാനത്തിൽ ചൂട്കൂടുതലായിരുന്നു എന്നും അതിനാൽ കാറ്റ് കൊള്ളുന്നതിന് വേണ്ടിയാണ് ചിറകിൽ ഇറങ്ങി നടന്നത് എന്നുമാണ് മറുപടി നൽകിയത്.

അതേസമയം സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് തുടർന്ന് യുവതി എയർലൈൻസ് കരിപ്പെട്ടിയിൽ പെടുത്തി. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടർന്ന് പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും പരിശോധനയ്ക്ക് വിധേയ ആക്കുകയും ചെയ്തു യുവതിയുടെ പ്രവർത്തിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *