ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ എലിയാണ് ഇപ്പോൾ താരം അവസാനം ഈ എലിക്ക് കിട്ടിയ സമ്മാനം കണ്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുന്നത് മഹാവ എന്ന് പറയുന്ന എലി. ഇത് ചെയ്യുന്ന പ്രവർത്തി കേട്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും സ്വന്തം കഴിവുകൊണ്ട് ധീരതക്കുള്ള ഒരു അവാർഡ് തന്നെ ഒപ്പിച്ചിരിക്കുകയാണ് എലി.
ധീരതയ്ക്കുള്ള അവാർഡ് നേടിയ ഏഴ് വയസ്സുകാരനായ എലി കുഴി ബോംബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചാണ് ഈ അവാർഡ് സ്വന്തമാക്കിയത് ഒരു ടെന്നീസ് കോട്ടിന്റെഅത്രയും ഉള്ള മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുകൊണ്ട് പരിശോധിക്കാൻ മനുഷ്യർ നാല് ദിവസം എടുക്കുമ്പോൾ 30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തീകരിക്കാൻ ഇവനെ സാധിക്കും.
ചെറുപ്പം മുതൽ പരിശീലനം നേടിയ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി മനുഷ്യരെ സഹായിക്കുന്നു. ഹീറോ റാറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇതുവരെ 28 അധികം വെടികോപ്പുകളും 39 കുഴി ബോബുകളും കണ്ടെത്തി കഴിഞ്ഞു മികച്ച ഗ്രാന ശക്തിക്ക് പുറമേ സെൻസറുകളും ഇതിനുവേണ്ടി വലിയ സഹായിക്കുന്നുണ്ട്.
കുഴി ബോബുകൾ കണ്ടെത്തുന്നതിനും എല്ലാം തന്നെ ഇത് വളരെ മികച്ച കഴിവ് തന്നെ കാണിച്ചിട്ടുണ്ട് ഇത് കണ്ടെത്താൻ ഇപ്പോഴും ശ്രമങ്ങൾ മനുഷ്യന് ശ്രമിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ അധികമായിട്ടാണ് എനി കണ്ടെത്തുന്നത്. മൃഗങ്ങളുടെ ഇത്തരത്തിലുള്ള ധീരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റി ആയ പീപ്പിൾസ് ഡിസ്പെൻസറി ഫോർ അനിമൽസ് പരമോന്നത ബഹുമതിയാണ് എലിക്കുവേണ്ടി നൽകപ്പെട്ടത് ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മകാവ.