തന്റെ അനിയത്തിയുടെ ജീവന് ഒരാപത്തും സംഭവിക്കാതിരിക്കാൻ ചേട്ടൻ ചെയ്തത് കണ്ടോ.

ഇതുപോലെ ഒരു കാഴ്ച നമ്മുടെ എല്ലാവരുടെയും മനസ്സും നിറയ്ക്കുന്നതാണ് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്നതാണ് അതിൽ ചിലതെല്ലാം തന്നെ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നത് ആയിരിക്കും അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

   

ചേട്ടൻമാർ തന്നെ അനിയത്തിമാരെ എത്ര സ്നേഹത്തോടെയും ശ്രദ്ധയോടെയുമാണ് ഒരു പൊതുസ്ഥലത്തേക്ക് ഇറങ്ങുമ്പോൾ നോക്കാറുള്ളത്. അവർ എവിടേക്ക് പോകുമ്പോഴും അനിയത്തിയുടെ സുരക്ഷ ആയിരിക്കും ഉറപ്പാക്കുന്നത്. അതുപോലെ തന്നെ അനിയത്തിയോട് വളരെ സ്നേഹവും കരുതലും ഉള്ള ഒരു ചേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

അവനെക്കാൾ വലിപ്പവും ഉയരവും ഉള്ള ഒരു സൈക്കിളിലാണ് അവൻ അനിയത്തിയെയും കൊണ്ടുപോകുന്നത് തന്റെ അനിയത്തി വളരെ ചെറുതായതുകൊണ്ട് തന്നെ അവൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ പറ്റില്ല എന്ന് ചേട്ടനെ നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവളെ സൈക്കിളിന്റെ പിന്നിൽ ഇരുത്തുകയാണ് ചെയ്യുന്നത് പക്ഷേ പോകുന്ന സമയത്ത് തന്നെ അനിയത്തി എങ്ങാനും വീണാലോ എന്ന് പേടിച്ചിട്ടാകണം അവൻ അനിയത്തിയുടെ കൈകളും കാലുകളും സൈക്കിളിൽ കെട്ടിയിടുന്നത്.

ഒരു തുണി ഉപയോഗിച്ചുകൊണ്ട് അനിയത്തിയുടെ കാലുകളും കൈകളും എല്ലാം തന്നെ വളരെ സുരക്ഷിതമായി കിട്ടുന്ന ചേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് ഇവരുടെ സ്നേഹത്തിനും കരുതലിനും മുൻപിൽ എല്ലാവരും തൊഴുതു പോവുകയാണ്. ഇനി എത്രകാലം ഉണ്ടായാലും തന്റെ അനിയത്തിയുടെ കൂടെ സ്നേഹ വാത്സല്യത്തോടെ ഈ ചേട്ടൻ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *