വിളിക്കാത്ത കല്യാണത്തിന് നിങ്ങൾ ആരെങ്കിലും പോയിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ. വിളിക്കാത്ത കല്യാണത്തിന് പോയപ്പോൾ ഒരു യുവാവിനെ സംഭവിച്ച പ്രശ്നമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇനി മുതൽ വിളിക്കാത്ത കല്യാണത്തിന് പോകുമ്പോൾ എല്ലാവരും ഒന്ന് സൂക്ഷിക്കേണ്ടതാണ്.
കാരണം പിടി വീഴുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. കാരണം അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നുണ്ട് മധ്യപ്രദേശിൽ ആണ് സംഭവം നടക്കുന്നത് വിളിക്കാത്ത കല്യാണത്തിന് പോവുകയും അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷം പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു അവർ ശ്രദ്ധിക്കപ്പെട്ടത്.
വീട്ടുകാർക്ക് വിളിക്കാത്ത കല്യാണത്തിനാണ് അയാൾ കയറി വന്നത് എന്ന് മനസ്സിലാക്കിയതോടെ അവനെ കൊണ്ട് കല്യാണ വീട്ടിലെ മുഴുവൻ പാത്രങ്ങളും കഴുകിപ്പിക്കുകയാണ് ചെയ്തത്. അതൊരു എംപിയെ വിദ്യാർത്ഥി കൂടിയായിരുന്നു. വീട്ടുകാർക്ക് അപരിചിതത്വം തോന്നിയതിനെ തുടർന്നാണ് പിടികൂടുന്നതും.
പിന്നീട് ഇത്തരം ഒരു ശിക്ഷ നൽകുന്നതും. പലപ്പോഴും നമ്മളിൽ ചിലരെങ്കിലും യാതൊരു കൂടാതെ രക്ഷപ്പെട്ടു കാണും എന്നാൽ എല്ലായിപ്പോഴും അത് തന്നെ സംഭവിക്കണമെന്ന് നിർബന്ധമില്ലല്ലോ അതുകൊണ്ടുതന്നെ ഇനി ഇതുപോലെയുള്ള പ്രശ്നങ്ങളിൽ ചെന്ന് പെടാതെ സംരക്ഷിക്കുക.