നിങ്ങളെക്കുറിച്ച് ഒരു രഹസ്യം പറയട്ടെ. ഈ രണ്ടു പൂക്കളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കു.

നമ്മൾ മനുഷ്യരാണ് പല രീതിയിലുള്ള ആഗ്രഹങ്ങളും നമുക്ക് ഉണ്ടായിരിക്കും ഇനി വരുന്ന കാലഘട്ടത്തിൽ വരുന്ന ദിവസങ്ങളിൽ ആ കാര്യം നടക്കുമോ ഇല്ലെങ്കിൽ നടക്കാതിരിക്കുമോ എന്ന് തൊടുകുറി ശാസ്ത്രത്തിലൂടെ അറിയാൻ സാധിക്കും എന്നതാണ്. തന്നിരിക്കുന്ന പുഷ്പങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കൂ. നിങ്ങൾ തിരഞ്ഞെടുത്തത് വെള്ള നിറത്തിലുള്ള റോസാപ്പൂവാണ് എങ്കിൽ നിങ്ങൾക്ക് ധനപരമായിട്ടുള്ള നേട്ടങ്ങൾ വരാൻ പോവുകയാണ് നിങ്ങൾ ശ്രമിച്ചിട്ട് നടക്കാതെ പോയിട്ടുള്ള കാര്യങ്ങൾ തടസ്സമല്ല മാറി.

   

അത് നിറവേറാനുള്ള സാധ്യത വളരെ കൂടി വരുന്നതാണ് ഒരു വാഹനം ആകുവാനുള്ള യോഗം പെട്ടെന്ന് ഉണ്ടാകുന്നതായിരിക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതിന് യോഗം ഉണ്ടാകും ജോലിയുടെ കാര്യത്തിലും മാനസിക പ്രശ്നങ്ങളിലും ഫലം ലഭിക്കും ബിസിനസ് രംഗങ്ങളിൽ വളരെ ഉന്നതിയിൽ എത്തുന്നതായിരിക്കും. എന്നാൽ അതുപോലെ തന്നെ ചെയ്യാത്ത കുറ്റത്തിന് നിങ്ങൾക്ക് ചിലപ്പോൾ പഴി കേൾക്കേണ്ടതായി വന്നേക്കാം.

അതുപോലെ പ്രേമവിവാഹം നടക്കുവാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങൾ തെരഞ്ഞെടുത്തത് ചെമ്പരത്തി പൂവാണ് എങ്കിൽ വിദേശത്ത് പോകാനുള്ള യോഗം കാണുന്നു എല്ലാ തടസ്സങ്ങളും വന്നുചേർന്നുകൊണ്ടിരിക്കുന്ന സമയമാണ് അതുകൊണ്ട് അബദ്ധങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലായതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോവുക മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടാകും അതെല്ലാം നിയന്ത്രിച്ചു പോവുക.

മനസ്സിനെ വളരെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗ്രഹിച്ച സ്നേഹം പരിഗണന ലഭിക്കാനുള്ള സാഹചര്യം കുറവാണ്. അതുപോലെ ചെയ്യാത്ത കുറ്റത്തിന് ചിലപ്പോൾ വഴക്കുകൾ ഉണ്ടാകേണ്ട അവസ്ഥയും വന്നു ചേർന്നേക്കാം. ഇവർ വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോവുക വളരെ പെട്ടെന്ന് തന്നെ ഈ സാഹചര്യങ്ങളെല്ലാം നിങ്ങൾക്ക് മാറുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *