തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അണ്ണാൻ ചെയ്തത് കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

അമ്മമാർ എല്ലാവരും തന്നെ കുഞ്ഞുങ്ങളുടെ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നത് ചെറിയ കുട്ടികളായി കയ്യിൽ കിട്ടുന്നത് മുതൽ അവർ സ്വന്തം കാലിൽ നിൽക്കുന്നത് വരെ അമ്മമാർ അവരോടൊപ്പം തന്നെ ഉണ്ടാകും തന്റെ കുഞ്ഞുങ്ങൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത് വരെ എല്ലാം പഠിപ്പിച്ച് കൊടുക്കുകയും ചെയ്യും അതുവരെ അവർക്ക് ഒരു അബദ്ധം വരുത്താതെ കൂടെ തന്നെ എല്ലാ കാര്യത്തിനും അമ്മമാർ ഉണ്ടാകും എന്നാൽ തന്നെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആവട്ടെ സംഭവിച്ചാൽ അവരെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനും അവർ തയ്യാറാകും.

   

ഇവിടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അമ്മ അണ്ണൻ ചെയ്തത് കണ്ടോ. ഒരു യുവാവ് തന്റെ തോട്ടത്തിലൂടെ നടക്കുകയായിരുന്നു അതിനിടയിലാണ് ഒരു അണ്ണാൻ തന്നെ അടുത്തേക്ക് വരുന്നത് ആദ്യമായാണ് അത് കാര്യമാക്കി എടുത്തില്ല എങ്കിലും പിന്നീട് അയാളുടെ അടുത്തേക്ക് വരികയും ചെയ്യുകയായിരുന്നു ഭക്ഷണത്തിനുവേണ്ടി ആയിരിക്കും എന്ന് വിചാരിച്ച് കയ്യിലുള്ള ഭക്ഷണം അയാൾ നൽകിയെങ്കിലും അത് ശ്രദ്ധിക്കാതെ വീണ്ടും അയാളുടെ അടുത്തേക്ക് വരുകയായിരുന്നു .

വീണ്ടും അത് നിർത്താതെ ശബ്ദം ഉണ്ടാക്കി. പക്ഷേശ്രദ്ധിക്കാതെ വീണ്ടും നടന്നപ്പോൾ അയാളുടെ കാലുകളിലേക്ക് അണ്ണാൻ കയറുകയാണ് അപ്പോഴാണ് അയാൾ ശരിക്കും ശ്രദ്ധിച്ചത് അയാൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ അണ്ണാൻ മുന്നോട്ട് നടക്കുകയാണ്. ഉടനെ അയാളും കണ്ണന് പിന്നാലെ നടന്നു അപ്പോഴാണ് കണ്ടത് നിലത്ത് വീണു കിടക്കുന്ന ചെറിയ അണ്ണാൻ കുഞ്ഞിനെ അതിനു കാര്യമായി പരിക്ക് പറ്റിയിരിക്കുന്നു.

രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അണ്ണാൻ തന്റെ അടുത്തേക്ക് വന്നത് എന്ന് പിന്നീടാണ് അയാൾക്ക് മനസ്സിലായത്. ആശുപത്രിയിൽ കൊണ്ടുപോവുകയും അണ്ണാൻ കുഞ്ഞിനെ വേണ്ട പരിചരണം നൽകുകയും ചെയ്തു ഇപ്പോൾ അയാളുടെ വീട്ടിലെ ഒരു അതിഥിയാണ് അണ്ണാൻ കുഞ്ഞ്. കുഞ്ഞിനെ കാണുന്നതിനുവേണ്ടി അണ്ണാൻ വീട്ടിലേക്ക് വരികയും കുഞ്ഞിനെ കാണുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *