പതിവുപോലെയുള്ള പാലിയേറ്റീവ് കെയർ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ വീടുകളും കയറിയിറങ്ങുകയായിരുന്നു പല വീടുകളിൽ നിന്നുംപലതരത്തിലുള്ള അസുഖം ബാധിച്ചവരെ കാണാനായി അതിനിടയിലാണ് സ്ഥിരമായി ഞാൻ പോയിരുന്ന ആ വീട്ടിലേക്ക് കയറി ചെന്നത് അവിടത്തെ അമ്മയ്ക്ക് അന്നനാളത്തിൽ ക്യാൻസർ ആയതുകൊണ്ട് ഭക്ഷണം ഒന്നും ശരിയായ രീതിയിൽ കഴിക്കാൻ സാധിക്കില്ല ഒരു ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. എന്തൊരു കഷ്ടമാണ് ആർക്കും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്നാൽ വർഷങ്ങൾക്കു മുൻപ് വീട്ടിലേക്ക് കയറി വന്ന് ഞാൻ അമ്മയുടെ കാര്യമാണ് ഓർത്തത് അവിടുത്തെ പയ്യന്റെ അമ്മ അന്ന് അവിടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അവന്റെ അമ്മായിയായിരുന്നു. എന്നാൽ അമ്മായി അവിടെ നിന്നും പോയതിനുശേഷം പിന്നീട് ഭാര്യയുടെ അമ്മ ഭരണം ഏറ്റെടുത്തു അതോടെ അവന്റെ അമ്മയെ അവർ വീട്ടിൽ നിന്നും പുറത്തേക്ക് മാറ്റി ഒരു ചായ്പ്പിൽ ആരും നോക്കാനോ ശ്രദ്ധിക്കാനോ ഇല്ലാതെ അസുഖബാധിതയായ സ്ത്രീ അവിടെ കിടന്നു അവർ കിടക്കുന്നത്.
തന്നെ വിസർജനം നടത്തി അതോടെ ഭക്ഷണകാര്യങ്ങളിൽ അവർ കുറവ് ഉണ്ടാക്കി. അമ്മയുടെ മകൻ ജോലി പോയി തിരികെ വന്നതിനുശേഷം ആണ് അമ്മയെ കുളിപ്പിക്കുന്നത് കാര്യങ്ങൾ നോക്കുന്നത് ഇടയ്ക്ക് മൂത്രമൊഴിക്കുന്നത് കൊണ്ട് ഒരു നല്ല വീഡിയോ പോലും അവിടെ ഇരിക്കാൻ അവർ തയ്യാറാകില്ല. ഒരിക്കൽ അവിടെ പോയപ്പോഴാണ് തോലുമായി കിടക്കുന്ന അമ്മയെ ഞങ്ങൾ കാണുന്നത്.
അതിനെപ്പറ്റി അവരോട് ചോദിച്ചപ്പോൾ അവളുടെ അമ്മ ഞങ്ങളെ തല്ലാൻ വന്നില്ല എന്നേയുള്ളൂ പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ അമ്മ മരണപ്പെട്ടു എന്നാൽ അതിനുള്ള ശിക്ഷ അവർക്ക് ലഭിക്കുക തന്നെ ചെയ്തു ഇപ്പോൾ ഒരു തുള്ളി ഭക്ഷണം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ്ആ പയ്യന്റെ അമ്മായിഅമ്മ കിടക്കുന്നത് അന്ന് അമ്മയോട് ചെയ്തതിന്റെ ഫലം അവർ ഇപ്പോൾ അനുഭവിക്കുന്നു.