ഇതായിരിക്കണം ഒരു യഥാർത്ഥ ഡ്രൈവർ. എല്ലാ ബെസ്റ്റ് ഡ്രൈവർമാരും ഇനി ഇയാളെ കണ്ടു പഠിക്കണം.

നമ്മളെല്ലാവരും തന്നെ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് ബസ് തന്നെ പലതരത്തിലാണ് ഉള്ളത്. അതിൽ ഫാസ്റ്റ് പാസഞ്ചർ ആയി പോകുന്ന വണ്ടികളൊന്നും തന്നെ ചിലപ്പോൾ നമ്മൾ കൈ കാണിച്ചാൽ നിർത്തണമെന്നില്ല അവിടെ സ്റ്റോപ്പ് ഉണ്ടെങ്കിൽ തന്നെയും അവർ നിർത്താതെ പോവുകയാണ് ചിലപ്പോൾ പല സന്ദർഭങ്ങളിലും ബസ്സുകൾ സ്പീഡ് പലതരത്തിലുള്ള അപകടങ്ങളും വരട്ടി വയ്ക്കുന്നതും ഇന്നത്തെ സമൂഹത്തിൽ വളരെ അധികം നടന്നുകൊണ്ടിരിക്കുന്നതാണ്.

   

ഒരു ബസ്സുകാരെ സംബന്ധിച്ചിടത്തോളം യാത്രക്കാരെ എല്ലാവരെയും അവർക്ക് പോകേണ്ട സ്ഥലത്തെ കൃത്യമായി എത്തിച്ചു കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ് അത് മാത്രമല്ല യാത്രക്കാരെ എല്ലാം ബസ്സിൽ കയറ്റേണ്ടതും അവരുടെ ഉത്തരവാദിത്വം ആണ് അതിനുവേണ്ടിയാണ് ബസ് കാത്ത് ആളുകൾ എത്ര നേരമായാലും നൽകുന്നത്. ഇവിടെ ഇതാ അശ്രദ്ധ മൂലം പല യാത്രക്കാരെയും ബസ്സിൽ കയറ്റാൻ പോകുന്നവർക്ക് നല്ലൊരു മാതൃക ആവുകയാണ് .

ഈ കെഎസ്ആർടിസി ഡ്രൈവർ. ബസ്സിലേക്ക് കയറാനായി വന്നുകൊണ്ടിരിക്കുന്ന ഒരു വയസ് ആയിട്ടുള്ള വ്യക്തിയെ ബസ്സിൽ കയറുന്നതിനു വേണ്ടി ക്ഷമയോടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടോ. നടക്കാൻ പോലും കഴിയാത്ത അമ്മ ബസ്സിലേക്ക് കയറി വരുന്നത് വരെ ബസ് നിർത്തുകയും ഒടുവിൽ വാതിൽ തുറന്ന് ബസ്സിൽ കയറാൻ കണ്ടക്ടർ സഹായിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ഇതെല്ലാം തന്നെ മറ്റുള്ളവർക്ക് ഒരു വലിയ മാതൃക തന്നെയാണ് നടക്കാൻ കഴിയാത്തത് കൊണ്ട് അവർക്ക് വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചു കൊടുക്കേണ്ടത് ഒരു സാമൂഹിക ജീവി എന്ന നിലയിൽ നമ്മളുടെ എല്ലാ ഉത്തരവാദിത്തമാണ് കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിച്ചാൽ മാത്രമേ നമുക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ആരെങ്കിലും ഉണ്ടാവുകയുള്ളൂ ഈ അമ്മയോട് ഇത്രയും നല്ലൊരു മനസ്സ് കാണിച്ചാൽ ആ ഡ്രൈവറാണ് എല്ലാവർക്കും ഒരു വലിയ മാതൃക.

Leave a Reply

Your email address will not be published. Required fields are marked *