മുതിർന്നവർ പോലും നാണിച്ചു തലതാഴ്ത്തി പോകും ഈ കുട്ടികളുടെ പ്രവർത്തി കണ്ടാൽ.

എത്ര അഭിനന്ദിച്ചാലും മതിവരാത്ത ചില നല്ല നിമിഷങ്ങൾ നമ്മുടെ ക്യാമറ കണ്ണുകളിൽ യാദൃശ്ചികമായി പറയാറുണ്ട് അത്തരത്തിൽ ഒരു ചില വീഡിയോകൾ സമൂഹത്തിൽ വൈറലായി മാറുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ രണ്ടു കുട്ടികളുടെ മാതൃകാപരമായ പ്രവർത്തിയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് വീഡിയോ കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ചു പോകും .

   

ആ കുഞ്ഞുമക്കളുടെ പ്രവർത്തിക്കു മുൻപിൽ പണികൾക്ക് വേണ്ടി റോഡ് സൈഡിലുള്ള കുഴി മഴവെള്ളം കൊണ്ട് ബോടപ്പെടുകയും വലിയൊരു അപകട സാധ്യത ഏതൊരാൾക്കും തോന്നി പോവുകയും ചെയ്യുന്ന അവസ്ഥയിൽ ആയിരുന്നു ഈ അപകടസാധ്യത മനസ്സിലാക്കി അവസരോചിതമായി ഇടപെടുന്ന ഒരു കുഞ്ഞ് ചേച്ചിയുടെയും കുഞ്ഞ് അനുജന്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

ഏത് നിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുള്ള റോഡ് സൈഡിലെ കുഴികണ്ട പലരും കണ്ടില്ലെന്ന് ഭാവത്തോടെ നടന്ന നീങ്ങിയപ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ ആ കുരുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സാധിച്ചില്ല ഞാൻ ഒന്നും അറിഞ്ഞില്ല എന്ന രീതിയിൽ നടന്നുപോയവർക്കും നോക്കി നിന്നവർക്കും മാതൃകയായി രണ്ടു കുട്ടികൾ ചേർന്ന് .

പരിസരത്ത് കിടന്ന ഒരു പഴയ ഗെയ്റ്റ് എടുത്ത് ആ കുഴി മൂടുന്ന വീഡിയോ ഇപ്പോൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്നത് അവർക്ക് പോലും തോന്നാത്ത ഒരു നല്ല പ്രവർത്തിയാണ് ആ കുട്ടികൾക്ക് തോന്നിയത് ആ കുരുന്ന പ്രായത്തിലെ വലിയ മനസ്സിന് നൽകാം നമ്മൾ ഏവരുടെയും ഒരു പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *