മല കുഴിച്ച നാട്ടുകാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്ച. പിന്നെ അവിടെ നടന്നത് കണ്ടോ

മലകുഴച്ച് നാട്ടുകാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കഴിച്ചാൽ പിന്നെ ആ മലയിൽ നടന്നത് കണ്ടോ ഒരു മലകുഴിക്കുമ്പോൾ സ്വർണ്ണം കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന് നിങ്ങൾക്ക് ഓർക്കാൻ പറ്റുമോ ഇപ്പോൾ അതുപോലെ ഒരു സംഭവമാണ് നടന്നിരിക്കുന്നത് അവസാനം അവിടുത്തെ ഗവൺമെന്റിനെയും മലകൾ തന്നെ അടയ്ക്കേണ്ടി വന്നു.

   

എന്നതാണ് പുറത്തുവരുന്ന വാർത്തകൾ സ്വർണം ലഭിച്ചു എന്ന വാർത്ത അറിഞ്ഞ് ആ നാട്ടിലെ ജനങ്ങൾ എല്ലാം തന്നെ ഒത്തുകൂടി മലകുഴിക്കാൻ തുടങ്ങുകയായിരുന്നു. മണ്ണ് കോരിയെടുത്ത് കഴുകുമ്പോൾ വലിയ രീതിയിൽ ആണ് സ്വർണം കിട്ടുന്നത് വിവരം അറിഞ്ഞും വീഡിയോകൾ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളിൽ നിന്നും മേഖലയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടിവരികയായിരുന്നു.

മൺവെട്ടിയും പിക്കാസും കൈകൊണ്ടും ആളുകൾ ഖനനം ചെയ്തുകൊണ്ടേയിരുന്നു ആളുകളുടെ തിരക്ക് നിയന്ത്രിക്കാതെ വന്നപ്പോൾ ഈ മേഖലയിൽ ഖനനം നടത്തുന്നതിന് ഗവൺമെന്റിന് വിലക്ക് ഏർപ്പെടുത്തേണ്ടതായി വന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഒരു രീതിയിലുള്ള പണിയാൻ നടത്താൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ആധുനിക യന്ത്ര സഹായമില്ലാതെ സാധാരണ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കുഴിക്കുന്നത് അവിടെ സ്വാഭാവികമാണ്. ഇതെല്ലാം തന്നെ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *