ഗർഭിണിക്ക് നേരെ പുലി പാഞ്ഞു വരികയായിരുന്നു. പേടിച്ചു നിന്ന എല്ലാവരും തന്നെ പിന്നീട് ആ കാഴ്ച കണ്ടു കരഞ്ഞു പോയി.

എല്ലാവർക്കും തന്നെ പോലെ എന്ന് കേൾക്കുമ്പോൾ ഭയമാണ് അതിനു കാരണം വേറൊന്നുമല്ല പുലികൾ മനുഷ്യരെയും ആക്രമിക്കും അവർക്ക് മാംസമായി ലഭിക്കുന്ന എന്തിനെയും അവർ ആക്രമിക്കും അതുകൊണ്ടുതന്നെ നമുക്ക് പുലികളെ കാണുമ്പോൾ പേടിയാണ്. പലപ്പോഴും മൃഗശാലയിൽ പോകുമ്പോൾ കൂടിന്റെ ഉള്ളിൽ നിൽക്കുന്ന പുലിയെ നമ്മൾ കാണാറുണ്ട് പക്ഷേ അതിന്റെ അടുത്ത് പോയി നിൽക്കാൻ പോലും നമ്മൾ ചിലപ്പോൾ ധൈര്യപ്പെടാറില്ല എന്നാൽ ഇവിടെ ഇതാ പുലിയോട് വളരെ സ്നേഹം തോന്നുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്.

   

ഗർഭിണിയായ ആ യുവതി മൃഗശാല കാണാനായി പോയിരിക്കുകയായിരുന്നു അവിടെ മറ്റൊരു ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവിടുത്തെ ആകർഷണം എപ്പോഴും പുലികളായിരുന്നു അതുകൊണ്ടുതന്നെ അവയെ കാണാൻ ഒരുപാട് ആളുകളാണ് വരുന്നത് കഠിനമായിട്ടുള്ള ഒരു ഗ്ലാസിന്റെ വേർതിരിവ് മാത്രമാണ് മനുഷ്യനും പുലിയും തമ്മിൽ ഉള്ളത്.

ആ മൃഗശാലയിലുള്ള മൃഗങ്ങൾ പൊതുവേ മനുഷ്യന്മാരെ ശ്രദ്ധിക്കാറില്ല പക്ഷേ പതിവിനെ വിപരീതമായിട്ടുള്ള കാര്യമാണ് അന്ന് സംഭവിച്ചത്. ഗർഭിണിയായ ആ യുവതിയും ഗ്ലാസിന്റെ അടുത്ത് വന്ന് നിന്നതും ആ പുലി അവരുടെ അടുത്തേക്ക് വന്നു അവരുടെ ശരീരത്ത് മുഖം ഉരയ്ക്കുന്നത് പോലെ തന്നെ ഗ്ലാസിൽ മുഖം വെച്ച് ഉറക്കുന്നത് ആയിട്ടാണ് അവർ കണ്ടത്.

അത് കണ്ടു എന്ന് അവരെല്ലാം തന്നെ വളരെയധികം അത്ഭുതപ്പെട്ടു പോവുകയായിരുന്നു ഉടനെ തന്നെ ആ യുവതി എഴുന്നേറ്റു നിന്നു തന്നെ വയർ കാണിച്ചുകൊടുത്തു. ഉടനെ പോലെ വളരെയധികം കൗതുകത്തോടെ നോക്കി നിൽക്കുന്നതാണ് കണ്ടത് മാത്രമല്ല സ്നേഹം പ്രകടിപ്പിക്കുന്നതും ആണ് കാണാൻ സാധിച്ചത് വളരെ മാതൃസ്നേഹമുള്ള മൃഗമാണ് പുലി രണ്ടു വർഷത്തോളം തന്നെ കുഞ്ഞിനെ പൊന്നുപോലെ നോക്കി നടക്കും. ഇത് കണ്ട് ഡോക്ടർ പറഞ്ഞത് ആ യുവതി ഗർഭിണിയാണെന്ന് സെൻസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകണം. വീഡിയോ ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *