സ്വന്തം മക്കളെ പോലെ തന്നെ വീട്ടിലെ വളർത്തു മൃഗങ്ങളെ നോക്കുന്നവർ ആയിരിക്കും പല അമ്മമാരും ചിലപ്പോൾ വീട്ടിലെ എല്ലാവരും തന്നെ ജോലി കാര്യങ്ങൾക്കോ പഠനത്തിന്റെ ആവശ്യങ്ങൾക്കോ പുറത്തേക്ക് പോകേണ്ട സാഹചര്യം വരുമ്പോൾ വീട്ടിലിരിക്കുന്ന അമ്മമാർക്ക് തങ്ങൾക്ക് സ്നേഹിക്കാനും അവരെ സ്നേഹിക്കാനും ഉണ്ടാവുക ഇതുപോലെയുള്ള വളർത്തുമൃഗങ്ങൾ ആയിരിക്കും സ്വന്തം കുഞ്ഞുങ്ങളെ എപ്രകാരമാണ് നോക്കുന്നത്.
അതുപോലെ ആയിരിക്കും അവർ വളർത്തു മൃഗങ്ങളെ നോക്കുന്നത് തന്നെ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്ന അതേ നേരത്തെ തന്നെ അവർക്കും ആഹാരം കൊടുക്കാൻ അവർ മറക്കില്ല. ഇവിടെ ഇതാ ഒരു അമ്മയുടെയും ആട്ടിൻകുട്ടിയുടെയും വീഡിയോ വൈറൽ ആവുകയാണ്. ആട്ടിൻകുട്ടിയുടെ കൂടെ കണ്ണ് പൊത്തി കളിക്കുകയാണ് ഈ അമ്മ. ആട്ടിൻകുട്ടി കാണാതെ ഒരു സ്ഥലത്ത് അമ്മ കുളിക്കുകയും അമ്മയെ ഓടി നടന്ന കണ്ടുപിടിക്കുകയും ആണ്
ചെയ്യുന്നത്. ഇവരറിയാതെ വീട്ടിൽ നിന്നും എടുത്ത വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അമ്മ വാതിലിന്റെ ഇടയിലേക്ക് കയറിനിന്ന് ഒളിക്കാൻ ശ്രമിക്കുന്നു എന്നാൽ അമ്മയെ കാണാതെ എവിടെയാണെന്ന് തെളിഞ്ഞു നടക്കുകയാണ് ആട്ടിൻകുട്ടി ഒടുവിൽ അവൻ വാതിലിന്റെ ഇടയിൽ നിൽക്കുന്ന അമ്മയെ കാണുന്നു അമ്മയെ കണ്ട ഉടനെ അവന്റെ ഒരു സന്തോഷം വീഡിയോയിൽ കാണാൻ സാധിക്കും.
പെട്ടെന്ന് ഒരു നിമിഷത്തേക്ക് തന്റെ അമ്മയെ കാണാതായപ്പോൾ ഉണ്ടായ ആട്ടിൻകുട്ടിയുടെ പരിഭ്രാന്തി നമുക്ക് വീഡിയോയിൽ കാണാം. സാധാരണ കുഞ്ഞുങ്ങൾക്ക് ഒരു നിമിഷം തന്നെ അമ്മയെ കാണാതായാൽ എപ്രകാരമാണ് മാനസികാവസ്ഥ ഉണ്ടാകുന്നത് അതുതന്നെയായിരുന്നു ഇവിടെ ആട്ടിൻകുട്ടി ഉണ്ടായത് തന്നെ അവർ തമ്മിലുള്ള സ്നേഹവും കരുതലും എപ്രകാരമാണെന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ.