ആദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ വിധി ആ കുഞ്ഞിനെ കരുതിവച്ചത് എന്താണെന്ന് കണ്ടോ.

സ്വന്തം കുഞ്ഞിനെ ഒരു ചെറിയ പനി വന്നാൽ പോലും പേടിക്കുന്ന അച്ഛനമ്മമാരാണ്. തന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും സംഭവിക്കരുത് എന്ന് പ്രാർത്ഥിക്കുന്നവരാണ് അവർ ഗർഭപാത്രത്തിലുള്ള സമയത്തെല്ലാം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണമെന്ന് പ്രാർത്ഥിക്കാത്ത അച്ഛനമ്മമാർ ആരും തന്നെ ഉണ്ടാവില്ല അതുപോലെ പ്രസവത്തിന് ശേഷം തന്റെ കുഞ്ഞിനെ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ തന്നെയും അതൊന്നും കാര്യമാക്കാതെ തന്നെ കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്നവരാണ്.

   

അവരെല്ലാവരും ഇവിടെ ഇതാ തന്നെ കുഞ്ഞിനെ ചികിൽസിക്കാൻ പോലും കാശില്ലാതെ ഒടുവിൽ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് നിൽക്കുന്ന ആ നിമിഷത്തിൽ പിന്നീട് സംഭവിച്ചതായിരുന്നു അവർക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത അത്ഭുതങ്ങൾ. കുട്ടി ജനിച്ച ഉടനെ തന്നെ എല്ലാവരും ഞെട്ടുകയായിരുന്നു അവർ ഉടൻ തന്നെ മാതാപിതാക്കളോട് കിട്ടിയ സൗകര്യങ്ങൾ ഉള്ള മറ്റൊരു ഹോസ്പിറ്റലിലേക്ക് പോകുവാൻ ആവശ്യപ്പെട്ടു. കുറേ ടെസ്റ്റുകൾക്ക് ശേഷം.

കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന ഡോക്ടർമാർ മാതാക്കളെ അറിയിച്ചു ഉടനെ തന്നെ അവർ ഓപ്പറേഷൻ ചെയ്തു. വലിയ തുകയാണ് അന്ന് ചിലവായത്. എങ്കിലും കുട്ടിയുടെ ജീവരക്ഷയ്ക്ക് കഴിഞ്ഞു എന്നല്ലാതെ രൂപം മറ്റു കുട്ടികളുടെ പോലെ ആക്കാൻ ഇനിയും അവർക്ക് പണം ആവശ്യമായി വന്നു. പാവപ്പെട്ടവരായതുകൊണ്ട് തന്നെ അവർക്ക് അതിനുള്ള പണമില്ലായിരുന്നു

അതുകൊണ്ട് കുട്ടിയുമായി വീട്ടിലേക്ക് വന്നു പക്ഷേ കുട്ടി വളരുന്നതിനോടൊപ്പം തന്നെ കുട്ടിയുടെ മുഖത്തെ വളർച്ചയും വളർന്നുകൊണ്ടിരുന്നു അത് പിന്നീട് കാഴ്ചയേയും ശ്വാസനത്തെയും എല്ലാം മോശമായി ബാധിക്കുവാൻ തുടങ്ങി. മാത്രമല്ല പലരും കുട്ടിയെ കളിയാക്കി. മാത്രമല്ല കുട്ടിയെ ഇനി ചികിത്സിക്കാനോ നോക്കാനോ കഴിയില്ല എന്ന് അവർ മനസ്സിലാക്കി അതോടെ കുട്ടിയെ ഉപേക്ഷിക്കുവാൻ അല്ലാതെ വേറെ വഴിയില്ല.

മാതാപിതാക്കളുടെ അവസ്ഥ കണ്ട ഡോക്ടർമാർ ചെയ്തത് എന്താണെന്നോ ഡോക്ടർമാരുടെ സംഘടനയെല്ലാം ചേർന്ന കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുകയും കുട്ടിയുടെ ഓപ്പറേഷൻ നടത്തുകയും അവളെ സാധാരണ കുട്ടികളുടേത് പോലെ ആകുകയും ചെയ്തു. എല്ലാം കഴിഞ്ഞുള്ള നന്ദിയോടെയുള്ള അവളുടെ പുഞ്ചിരിയായിരുന്നു ആ ഡോക്ടർമാർക്ക് ആവശ്യം അത് മാത്രമായിരുന്നു അവർ പ്രതീക്ഷിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *