അപകടങ്ങൾ എപ്പോൾ ഏതു രൂപത്തിൽ വരും എന്ന് നമുക്ക് പറയാൻ സാധിക്കില്ല ഒരു കുഴപ്പവുമില്ലാതെ ഇരിക്കുമ്പോഴായിരിക്കും പല അപകടങ്ങളും നമ്മളെ തേടി വരുന്നത്. അതുകൊണ്ടുതന്നെ എല്ലാ സമയവും നമ്മൾ വളരെ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വീടിന്റെ ടെറസ് വൃത്തിയാക്കുകയായിരുന്ന സഹോദരൻ പെട്ടെന്നാണ് താഴേക്ക് വീണത് അതും ഒട്ടും തന്നെ പ്രതീക്ഷിക്കാതെ എന്നാൽ താഴെ നിന്നിരുന്ന സഹോദരൻ അത് കാണുകയും വീഴുന്ന തന്റെ സഹോദരനെ പിടിച്ച് ഒരാപത്തും വരുത്താതെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിലപ്പോൾ അയാൾ കണ്ടില്ലായിരുന്നുവെങ്കിൽ സഹോദരനെ ശരിക്കും അപകടം സംഭവിക്കുമായിരുന്നു എന്നാൽ യാതൊരു കുഴപ്പം കൂടാതെയാണ് സഹോദരൻ താഴേക്ക് എത്തിയത് ആ ചേട്ടന്റെ കൈകളിൽ അയാൾ സുരക്ഷിതനായിരുന്നു. പക്ഷേ സഹോദരനെ താഴേക്ക് എത്തിച്ചപ്പോൾ പെട്ടെന്ന് അയാൾക്ക് ഉണ്ടായ ഷോക്കും അദ്ദേഹത്തിന് ഉണ്ടായ സങ്കടവും ആ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
ഇതുപോലെ ഒന്ന് ആരും പ്രതീക്ഷിക്കുക ഇല്ലല്ലോ അതുകൊണ്ടുതന്നെ ഭയവും സങ്കടവും അയാൾക്ക് ഒരുപോലെ വരികയാണ്. ആ മാനസികാവസ്ഥയുടെ കുറച്ച് സമയം അയാൾ അവിടെത്തന്നെ ഇരിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം പിന്നീട് ചേട്ടനെ പിടിച്ചു എഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. ഒരു നിമിഷത്തേക്ക് അയാളുടെ ശ്വാസം നിലച്ചു പോയിരിക്കാം.