നമ്മുടെ തെരുവുകളിൽ എല്ലാം തന്നെ ഇപ്പോൾ അഴുക്ക് ചാലുകൾ പുതിയ സംവിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണ് പുറത്തേക്ക് കാണാത്ത രീതിയിൽ കൃത്യമായി സ്ലാബുകൾ വെച്ച് അടച്ച് വളരെ വൃത്തിയോടെയാണ് അതിന്റെ രീതി. എന്നാൽ സ്ലാബുകളിൽ ചിലപ്പോൾ അപകടങ്ങളും സംഭവിച്ചേക്കാം. ചില സ്ലാബുകൾ ശരിയായി രീതിയിൽ പണിയാതെ വരികയോ കൃത്യമായി ഏരിയയിൽ അത് വരികയോ ചെയ്യുമ്പോൾ അത് നമുക്ക് വലിയ അപകടം ഉണ്ടാക്കിവയ്ക്കും പക്ഷേ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.
കോഴി കുഞ്ഞുങ്ങളുമായും താറാകുഞ്ഞുങ്ങളുമായി എല്ലാം റോഡിലൂടെ കൂട്ടമായി കൊണ്ടുപോകുന്നവരെ നമ്മൾ പലപ്പോഴും കാണാനിടയായി ഉണ്ടാകും വണ്ടിയൊന്നും കയറാതെ അവർക്ക് അപകടം വന്ന് സംഭവിക്കാതെ വളരെ സുരക്ഷിതമായിട്ടായിരിക്കും അയാൾ കൊണ്ടുപോകുന്നു ഉണ്ടാവുക പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കും .
ചില അപകടങ്ങൾ സംഭവിക്കുന്നത് അതുപോലെ മൂടപ്പെട്ട ഒരു സ്ലാബിന്റെ ചെറിയ വിടവിലൂടെ അതിന്റെ അകത്തേക്ക് പോവുകയായിരുന്നു താറാവ് കുഞ്ഞ് പക്ഷേ അയാൾ കഥ കാണാൻ സാധിച്ചില്ല പക്ഷേ അവിടെ കൂടെ ഉണ്ടായിരുന്ന ചിലർ അത് കാണുകയും അതൊരു ചെറുതാണെങ്കിലും അതിന്റെ ജീവൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
വേണമെങ്കിൽ അവർക്ക് അതിനെ നോക്കാതെ പോകാമായിരുന്നു. പക്ഷേ അവരുടെ മനസ്സിലുള്ള മനുഷ്യത്വം അതിനെ അനുവദിച്ചില്ല. തുറന്ന് അതിലേക്ക് ഇറങ്ങി താറാവ് കുഞ്ഞുങ്ങളെ പുറത്തേക്ക് സുരക്ഷിതമായി അവർ എത്തിച്ചു. സ്ലാബ് പൊളിക്കുന്നതിന്റെ ബുദ്ധിമുട്ടോ അല്ലെങ്കിൽ അസഹനീയമായ അതിന്റെ അകത്തേക്ക് ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ടും അവർക്ക് പ്രശ്നമല്ലായിരുന്നു അവർ അതിന്റെ ജീവൻ മാത്രമായിരുന്നു നോക്കിയത്.