നമുക്കറിയാം വിദ്യാർഥികൾ ആയിരിക്കുമ്പോൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒക്കെയാണെന്ന് ഫുൾ ചാർജ് കൊടുക്കാതെ കുറഞ്ഞ പൈസയ്ക്ക് ആയിരിക്കും യാത്ര ചെയ്തിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ കണ്ടക്ടർമാരുടെ ഭാഗത്ത് നിന്നും പലതരത്തിലുള്ള ചീത്ത വാക്കുകളും മോശം ചന്ദനങ്ങളും പലരും നേരിട്ടിട്ടുണ്ടാകും അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിറയെ സ്കൂൾ വിദ്യാർത്ഥികൾ കയറിയ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.
ഒരു യുവതി നിറയെ സ്കൂൾ കുട്ടികൾ ആയിരുന്നു. പലരും വളരെയധികം ക്ഷീണിച്ച് അവശനിലയിൽ ആയിരുന്നു കാണുമ്പോൾ തന്നെ അറിയാം അതുപോലെ എന്റെ അടുത്ത് നിന്നിരുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് ആ കുട്ടിയുടെ ഇരിക്കാൻ പറഞ്ഞു അവൾ ആദ്യം അതിന് അടിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു അവളെ എന്റെ സീറ്റിൽ ഇരുത്തി മറ്റാരും തന്നെ അതുപോലെ പറയുന്നത് ഞാൻ കണ്ടില്ല. പക്ഷേ കണ്ടക്ടർ ടിക്കറ്റ് വാങ്ങാനായി അടുത്തേക്ക് വന്നപ്പോൾ ആ കുട്ടിയെ കണ്ടു ഒരുപാട് ചീത്ത പറഞ്ഞു 50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ ഇരിക്കുന്നോടി എഴുന്നേൽക്കടി അവളെ രൂക്ഷമായി അയാൾ വഴക്ക് പറയുന്നതാണ് ഞാൻ കണ്ടത്.
ഉടനെ തന്നെ പെൺകുട്ടി പേടിച്ച് അവിടെ നിന്നും എഴുന്നേറ്റു ഞാൻ പറഞ്ഞു മോളെ നീ അവിടെ ഇരിക്കും. അവൾക്ക് ഞാനാണ് അവൾ അവിടെ ഇരിക്കും. അതിന് നിങ്ങൾക്ക് എന്താണ്. അയാളുടെ പുച്ഛഭാവത്തോട് കൂടിയ അഹങ്കാരത്തോടെ കൂടിയ മുഖഭാവം കണ്ടപ്പോൾ കുറച്ചു കൂടി പറയണം എന്ന് തോന്നി. യുവതി തുടർന്നും തനിക്ക് എന്റെ അനിയന്റെ പ്രായം മാത്രമേയുള്ളൂ അതുകൊണ്ട് ഞാൻ അനുയായി എന്ന് വിളിച്ചോട്ടെ ഇവിടെ കയറിയിരിക്കുന്ന പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിച്ചു കാലത്ത് ചിലപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ആയിരിക്കും.
കുട്ടികൾ സ്കൂളിലേക്ക് ട്യൂഷൻ പോകുന്നത് ഉച്ചയ്ക്ക് മാത്രമായിരിക്കും അവർ മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നത്. പഠിപ്പ് എല്ലാം കഴിഞ്ഞു പിന്നാലെ ഓടിയായിരിക്കും അവർ വീട്ടിലേക്ക് നേരത്തെ എത്തണമെന്ന് കരുതി പോകുന്നത്. മാത്രമല്ല അനിയനെ പീരീഡ്സ് എന്നതിനെപ്പറ്റി അറിയാമോ. ഇപ്പോൾ ഇവിടെ നിൽക്കുന്ന എത്ര പെൺകുട്ടികൾ ആ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ചോദിച്ചാൽ മാത്രമേ നമുക്ക് അറിയാൻ പറ്റും അവർ ആരും അത് പറയില്ല. എത്ര വയ്യായ്ക ഉണ്ടെങ്കിലും അതൊക്കെ അവരെ സഹിച്ചു നിൽക്കും ശരിക്കും നമ്മളെ അവർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടത്.
ക്ഷണിച്ചുവരുന്ന അവർക്ക് കുറച്ചു സമയമെങ്കിലും കുറച്ചുസമയം ഇരിക്കാൻ ഒരു അവസരം നമ്മൾ കൊടുത്തു കൂടെ. പിന്നീട് മറുപടി പറയാൻ കണ്ടക്ടർക്ക് സാധിച്ചില്ല അത് കഴിഞ്ഞപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു അവിടെ ബസ്സിൽ ഉണ്ടായിരുന്ന കുറേ ആളുകൾ നിന്നിരുന്ന കുറെ കുട്ടികൾക്ക് സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുന്നത് ഞാൻ കണ്ടു. ഇത് എല്ലാവർക്കും ഒരു പാഠമാണ് ഇതുപോലെ നമ്മളും മറ്റുള്ളവരെ സഹായിക്കണം.