ഇതുപോലെ പറഞ്ഞാൽ അമ്മയുടെ മനസ്സ് അലിഞ്ഞു പോവിലേ . അമ്മ അടിക്കാതിരിക്കാൻ കുഞ്ഞ് പറയുന്നത് കേട്ടോ.

കുഞ്ഞു കുട്ടികളുടെ രസകരമായ വീഡിയോ കാണാൻ നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് അവരുടെ കുഞ്ഞ് കുസൃതികൾ കണ്ടിരുന്നാൽ സമയം പോകുന്നതും അറിയില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയാണ് കണക്കാണ് പഠിപ്പിക്കുന്നത് ആ കുഞ്ഞാണെങ്കിൽ പേടിച്ചാണ് ഓരോ ഉത്തരവും അമ്മയോട് പറയുന്നത് തെറ്റിപ്പോയാൽ അമ്മ അടിക്കുമോ എന്നാണ്.

   

കുഞ്ഞിന്റെ പേടി ഇതിനിടയിൽ അമ്മ പറയുന്ന ഓരോ അക്കങ്ങളും എഴുതി അമ്മയെ ദയനീയമായി നോക്കുന്നതും കാണാം. അമ്മ എന്നെ അടിക്കില്ലല്ലോ എന്ന് നിഷ്കളങ്കമായി വിങ്ങി പൊട്ടി കൊണ്ടാണ് ആ പിഞ്ചുകുഞ്ഞ് ചോദിക്കുന്നത്. അടിക്കില്ല എന്ന് പറയുമ്പോഴും കരച്ചിലിന്റെ ഇടയിൽ പോലും അമ്മയുടെ മുഖം ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കുകയാണ് കുട്ടി ചെയ്യുന്നത്.

ഇതുപോലെ ചെയ്യുമ്പോൾ ആർക്കാണ് ആ കുഞ്ഞിനെ അടിക്കാൻ തോന്നുന്നത് കുഞ്ഞുങ്ങൾ പഠിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ് ചെറുപ്പത്തിൽ നല്ല രീതിയിൽ അക്ഷരങ്ങളും എല്ലാം പഠിച്ചാൽ മാത്രമേ വലുതാകു വരുമ്പോൾ അവർക്ക് പഠിക്കാൻ എളുപ്പം ഉണ്ടാവുകയുള്ളൂ. അതിനുവേണ്ടി അമ്മമാർ ചിലപ്പോൾ കുഞ്ഞുങ്ങളെയും ചിലപ്പോൾ അടിക്കുകയും ചെയ്യും.

പക്ഷേ അതെല്ലാം അവർ ഭാവിയിൽ നല്ല രീതിയിൽ പഠിക്കുന്നതിനും ഉയർന്ന മാർക്കോടെ വിജയിക്കുന്നതിന് വേണ്ടിയിട്ടാണ്. കുഞ്ഞുങ്ങളുടെ നല്ല ഭാവി ഓർത്താണ് അമ്മമാർ ഇതുപോലെ അവരെ പേടിപ്പിച്ചു കൊണ്ടായാലും പഠിപ്പിക്കുന്നത്. പക്ഷേ കുഞ്ഞുങ്ങൾക്ക് ചിലപ്പോൾ ഒരുപാട് സങ്കടം ഉണ്ടാവുകയും കരയുകയും ചെയ്യും എന്നാലും ഭാവിയിൽ അവരുടെ വലിയ ഉയർച്ചകൾക്ക് ഈ ചെറിയ സങ്കടങ്ങൾ പിന്നീട് ഓർക്കുക പോലും ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *