സ്വന്തം അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ടപ്പോൾ ഉള്ള കുഞ്ഞിന്റെ അവസ്ഥ കണ്ടോ.

ഒരു കുഞ്ഞു ജനിക്കുമ്പോൾ ആദ്യമായി കാണുന്നത് അമ്മയുടെ മുഖം ആയിരിക്കും അതുപോലെ തന്നെ തന്റെ അമ്മയുടെ കൂടെയായിരിക്കും കുഞ്ഞ് എപ്പോഴും ഉണ്ടാവുക അതുകൊണ്ടുതന്നെ ഏതൊരു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും കുഞ്ഞിനെ തന്റെ അമ്മയെ കണ്ടു പിടിക്കാൻ സാധിക്കും. കാരണം കുഞ്ഞിന്റെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നത്

   

അമ്മയുടെ മുഖം തന്നെയായിരിക്കും എന്നാൽ ഇവിടെ ഇതാ കുഞ്ഞിനു പോലും മനസ്സിലാക്കാതെ പോയിരിക്കുകയാണ് തന്റെ അമ്മയുടെ മുഖം. അമ്മയുടെ ഇരട്ട സഹോദരിയെ അപ്രതീക്ഷിതമായി കാണാനിടയായ കുഞ്ഞിന്റെ മുഖഭാവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കുഞ്ഞിന്റെ അമ്മ തന്നെയാണ് ഇത് പങ്കുവെച്ചത്

വിദേശത്ത് ആയിരുന്ന ഇരട്ട സഹോദരിയും വർഷങ്ങൾക്കുശേഷം വീട്ടിലേക്ക് വന്നപ്പോഴാണ് കുട്ടി അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കാണുന്നത്. അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യം കണ്ടപ്പോൾ തന്റെ അമ്മയാണ് എന്ന് കരുതിയ കുട്ടി പിന്നീട് സ്വന്തം അമ്മയെ കണ്ടപ്പോൾ ശരിക്കും കൺഫ്യൂഷൻ ആയിപോയി കുട്ടിയുടെ ആമുഖഭാവം നിമിഷങ്ങൾ കൊണ്ട് വൈറൽ ആവുകയാണ്.

പെട്ടെന്ന് അമ്മയുടെ ഇരട്ട സഹോദരിയെ കണ്ടപ്പോൾ അമ്മയാണെന്ന് കരുതി ഓടി ചെല്ലുകയും അമ്മയുടെ കയ്യിൽ ഇരിക്കുന്നത് പോലെ ഇരിക്കുകയും ചെയ്തു പക്ഷേ പെട്ടെന്നാണ് അമ്മ കുട്ടിയുടെ മുന്നിൽ വന്ന നിന്നത് അപ്പോൾ തന്റെ അമ്മയെപ്പോലെ തന്നെ രണ്ടുപേരെ കണ്ടപ്പോൾ കുട്ടിക്ക് അതിൽ ആരാണ് തന്റെ ശരിയായ അമ്മ എന്ന മനസ്സിലാക്കാൻ പറ്റാത്ത സാധിച്ചില്ല. കുട്ടിയുടെ ഈ ക്യൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

https://youtu.be/zb-3mPH5tGw

Leave a Reply

Your email address will not be published. Required fields are marked *