ഭാഗ്യം കൊണ്ടാണ് ആ യുവതി രക്ഷപ്പെട്ടത്. ലോറിയുടെയും തെരുവ് നായയുടെയും ഇടയിൽ പെട്ട യുവതി.

പിരിവിലൂടെ നടക്കുമ്പോൾ നമ്മൾ പേടിക്കുന്ന രണ്ടു കാര്യങ്ങളാണ് ഒന്ന് വാഹനങ്ങളും മറ്റൊന്ന് തെരുവ് നായ്ക്കളും. ഏത് സമയം എങ്ങനെയാണ് ഇവരുടെ ഇടയിൽ നിന്ന് അപകടം ഉണ്ടാവുക എന്ന് നമുക്ക് പറയാൻ സാധിക്കില്ല ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടായിരിക്കാം നമ്മൾ ഈ രണ്ടുപേരുടെയും കയ്യിൽ നിന്നും അപകടം ഉണ്ടാക്കി വയ്ക്കുന്നത്.

   

എത്രത്തോളം നമ്മൾ ശ്രദ്ധയോടെ പോയാലും പിന്നാലെ വന്ന അപകടമുണ്ടാക്കുന്ന രണ്ടുപേർ മാത്രമാണ് ഇവർ. ഇവിടെ ഇതാ ലോറിയുടെയും തെരുവ് നായയുടെയും ഇടയിൽപ്പെട്ട ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയാണ് എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് ആ യുവതി രക്ഷപ്പെടുന്നത്.

വീഡിയോ കാണുമ്പോൾ നമ്മൾ ചിന്തിച്ചു പോകും ചിലപ്പോൾ യുവതിയെ നായ കടിക്കുകയോ അല്ലെങ്കിൽ ആ ലോറി തട്ടുകയോ ചെയ്തേക്കാം പക്ഷേ എന്തോ ഭാഗ്യമുണ്ട് മാത്രമാണ് ഒന്നും സംഭവിക്കാതെ പോയത്. ഇതുപോലെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ ആയാലും നടന്നു പോകുമ്പോഴായാലും നാലു പാടും നോക്കി നടക്കുക

എപ്പോഴാണ്ഇതുപോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടാണ് വളരെയധികം ശ്രദ്ധിക്കുക. ഇതുപോലെയുള്ള വീഡിയോകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് തെളിവുകളിലൂടെ നമ്മൾ നടക്കുമ്പോൾ ശ്രദ്ധിക്കണം എന്നുള്ളതിന്.

Leave a Reply

Your email address will not be published. Required fields are marked *