ആത്മഹത്യ ചെയ്യാൻ പോയ അച്ഛനെ കണ്ട് ആറ് വയസ്സുകാരി ചെയ്തത് കണ്ടോ.

ഒരു ലോറി ഡ്രൈവർ ആയിരുന്ന ഇദ്ദേഹം കാർ ആക്സിഡന്റിൽ ആയിരുന്നു കഴുത്തിന് താഴേക്ക് തളർന്നു പോവുകയും ചെയ്തു ഇനി യാതൊരു കാരണവശാലും രക്ഷിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി അമ്മയുടെ അടുത്തേക്ക് പോയി ഉടനെ വരാം എന്ന് പറഞ്ഞ് പോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ല

   

എന്ന് അദ്ദേഹം പറയുന്നു ഭാര്യ ഉപേക്ഷിച്ചു പോകുമ്പോൾ മകൾക്ക് നാല് വയസ്സുമാത്രമായിരുന്നു അന്ന് എന്റെ വയസ്സായ അമ്മയും അച്ഛനും ആയിരുന്നു നോക്കിയിരുന്നത് എന്റെ മകൾ എന്നെ അവർ പരിഹരിക്കുന്നതെല്ലാം തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു ഇപ്പോൾ അവൾക്ക് ആറ് വയസ്സ് അച്ഛനും അമ്മയ്ക്കും കൃഷി പണിയാണ് അവർ രാവിലെ ജോലിക്ക് പോയാൽ എന്നെ നോക്കുന്നത്

ഇവളാണ് രാവിലെ ആറുമണിക്ക് അവൾ എഴുന്നേൽക്കും എന്നെ പല്ലുതേൽപ്പിക്കും ആഹാരം തരും ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് അവൾ എന്നെ പൊക്കിയെടുത്ത് വീൽചെയറിൽ ഇരുത്തുന്നത്. ചെറിയ കൈകൾ കൊണ്ട് അവൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നാൽ ഈ കുഞ്ഞിന്റെ കഷ്ടപ്പാട് ദൈവം കണ്ടു. സോഷ്യൽ മീഡിയയിൽ ഇവരുടെ കഥ വൈറൽ ആയതോടെ ധാരാളമാളുകൾ ഇവരെ സഹായിക്കാനായി എത്തി.

ഇന്ന് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവർ മുന്നോട്ടുപോകുന്നു ആളുകൾ ഞങ്ങളെ സഹായിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോൾ ഭാര്യ വന്നു പക്ഷേ എന്റെ മകൾ അവളെ ഇറക്കിവിട്ടു ഒരു ആറുവയസ്സുകാരി ഇത്രയും കാര്യഗൗരവത്തോടെ പെരുമാറുന്നത് എന്നിൽ വളരെയധികം അത്ഭുതം ഉണ്ടാക്കുന്നു അവൾ കാരണമാണ് എല്ലാം നഷ്ടപ്പെട്ടിട്ടും ഞാൻ ഇപ്പോഴും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കുന്നത്. എന്നാൽ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

https://youtu.be/3q5jn5VcqYY

Leave a Reply

Your email address will not be published. Required fields are marked *