സ്വന്തം തൊഴിലിൽ ആത്മാർത്ഥത കാണിക്കാത്തവർക്ക് ഇതുതന്നെ ഒരു വലിയ പാഠമാണ്.

മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടുവരു റീന ഓഫീസ് ബോയ് ആയ അയാളോട് ഓർഡർ ചെയ്തു നീ എന്തിനാ അയാളെ പേരെടുത്ത് വിളിക്കുന്നത് ഒന്നുമില്ലെങ്കിൽ നിന്നെക്കാൾ പ്രായമുള്ള വ്യക്തിയല്ലേ അനിതാ ദേഷ്യത്തോടെ ചോദിച്ചു. പിന്നെ ഓഫീസ് ബൈക്ക് അത്ര ബഹുമാനം ഒക്കെ മതി. അയാൾ വന്നിട്ട് രണ്ടുമാസം അല്ലേ ആയിട്ടുള്ളൂ. അതൊരു വലിയ കമ്പനിയായിരുന്നു നഗരത്തിലെ തന്നെ ഏറ്റവും നല്ലൊരു കമ്പനി പക്ഷേ ഇപ്പോൾ അത് നഷ്ടത്തിലാണ് കമ്പനിയുടെ മുതലാളി അത് മറ്റൊരു വ്യക്തിക്ക് കൈമാറാൻ പോവുകയാണ് എപ്പോൾ വേണമെങ്കിലും അവരുടെ ജോലി പോകാമെന്ന് അവസ്ഥയുമാണ്.

   

കമ്പനിയുടെ മുതലാളി എന്നൊരു മീറ്റിംഗ് വെച്ചിട്ടുണ്ടായിരുന്നു. എല്ലാവരും തന്നെ മീറ്റിങ്ങിൽ പങ്കെടുത്തു. നിങ്ങൾക്കെല്ലാവർക്കും അറിയുന്നതുപോലെ നമ്മുടെ കമ്പനി വളരെ നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുകയാണ് മുതലാളി പറഞ്ഞു തുടങ്ങി അതുകൊണ്ട് ഈ കമ്പനി മറ്റൊരു ഗ്രൂപ്പിനെ കൈമാറാൻ പോകുന്നു അവർക്കായിരിക്കും ഇനി ഇതിന്റെ ചാർജ് നിങ്ങളിൽ ആത്മാർത്ഥത ആരും തന്നെ കാണിക്കാത്തത് കൊണ്ടാണ് ഇതുപോലെ ഒരു അവസ്ഥ വേണ്ടി വന്നത്. ആർക്കും തന്നെ ജോലി നഷ്ടപ്പെടില്ല

എന്നൊരു ഉറപ്പു മാത്രം ഞാൻ നൽകാം പലർക്കും അതൊരു സന്തോഷമായിരുന്നു പുതിയതായി വരാൻ പോകുന്ന മാനേജറെ എങ്ങനെയെങ്കിലും സോപ്പിട്ട് നടത്തണം എന്നതായിരുന്നു അവറുടെ ആഗ്രഹം. കഴിഞ്ഞ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഓഫീസ് ബോയ് കുറേ മധുരപലഹാരങ്ങളുമായി അവരുടെ അടുത്തേക്ക് വന്നു ഇത് മാനേജർ തരാൻ പറഞ്ഞതാണ് നിങ്ങളാണ് ശരിക്ക് കൊടുക്കേണ്ടത് നിങ്ങളിൽ പലരുടെയും ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണ് കമ്പനിക്ക് ഈ ഒരു അവസ്ഥ വന്നത് ഇതൊക്കെ പറയാൻ നിങ്ങൾ ആരാ വെറുമൊരു ഓഫീസ് മാത്രമല്ലേ ഇതെല്ലാം ഞങ്ങൾ നോക്കിക്കോളാം.

പിറ്റേദിവസം എല്ലാവരും പുതിയ മാനേജർ വരുന്നതിനു വേണ്ടി കാത്തു നിന്നു കാർ ഇറങ്ങിയപ്പോൾ കണ്ടത് അവിടെ അത്രയും നാൾ വർക്ക് ചെയ്തിരുന്ന ഓഫീസ് ബോയ് ജോൺ. എല്ലാവരും തന്നെ പകച്ചു പോയി ഞാനാണ് നിങ്ങളുടെ പുതിയ മാനേജർ. ഈ കമ്പനിയെ കൊടുക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇവിടുത്തെ കാര്യങ്ങൾ തിരിച്ചറിയുന്നതിന് ഒരു ഓഫീസ് ബോയ് ആയി ഞാൻ ഇവിടേക്ക് കടന്നുവന്നത്

ഇപ്പോൾ ഈ നിലയിൽ എത്തുന്നതിനു മുൻപ് ഞാനും ഒരു ഓഫീസ് ആയിരുന്നു വർക്ക് ചെയ്തത്. പിന്നീടാണ് എന്റെ ജീവിതം എല്ലാം തന്നെ മാറി മറിഞ്ഞുപോയത്. നിങ്ങളോടൊപ്പം നിന്നപ്പോഴാണ് ശരിയായ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത് ഇവിടെയുള്ള കുറച്ച് പേര് ഇതിനോടകം തന്നെ ചെയ്ത ലെറ്റർ എത്തിക്കാണും കുറച്ചുപേർ മാത്രമേ ഇവിടെ ഉണ്ടാകും അവർക്ക് എല്ലാം ഓൾ ദ ബെസ്റ്റ്. അതുകൊണ്ട് വളരെ ആത്മാർത്ഥമായി ഇനി എല്ലാവർക്കും ഒരുമിച്ച് ജോലികൾ ആരംഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *