അവന്റെ കണ്ണുനീരിൽ ഉണ്ട് അവനു ചേട്ടനോടുള്ള സ്നേഹം എത്രമാത്രം ആണെന്ന്.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അതൊരു വേറെ തന്നെയാണ്. കൂടെ പിറന്ന സഹോദരങ്ങളെ സ്വന്തം അച്ഛനെക്കാളും അമ്മയെക്കാളും സ്നേഹിക്കുന്നവരാണ് നമ്മളെല്ലാവരും അവരോട് നമ്മൾ പറയാത്ത ഒന്നും തന്നെ ഉണ്ടാകില്ല ചിലപ്പോൾ വളരെയധികം വയസ്സ് വ്യത്യാസങ്ങൾ മൂലം ജനിച്ചവർ ഉണ്ടാകും അവർ തമ്മിൽ ഉള്ള സ്നേഹബന്ധം അച്ഛനും അമ്മയും എപ്രകാരമാണ് സ്നേഹിക്കുന്നത് അതുപോലെ തന്നെയായിരിക്കും ഇവിടെ ഇതാ അത്തരത്തിൽ ഒരു ചേട്ടന്റെയും അനിയന്റെയും സ്നേഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

തന്റെ ചേട്ടനെ കുറെ നാളുകൾക്കുശേഷമാണ് അനിയൻ കാണുന്നത് അതും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അവനോട് പറയാതെ അവൻ ഒരു സർപ്രൈസ് കൊടുക്കുകയായിരുന്നു ചേട്ടൻ. എവിടേക്കോ സൈക്കിളിൽ പോയി തിരികെ വീട്ടിലേക്ക് അവൻ വരികയായിരുന്നു സൈക്കിളിൽ വീട്ടിലേക്ക് വന്നു കയറിയപ്പോഴാണ് തന്റെ ചേട്ടൻ ഉമ്മറത്ത് തനിക്ക് വേണ്ടി കാത്തിരിക്കുന്നത് അവൻ കാണുന്നത്.

പ്രതീക്ഷിക്കാത്ത നേരത്ത് തന്റെ ചേട്ടനെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി ചേട്ടൻ അവനെ കെട്ടിപ്പിടിക്കുകയും അവൻ ചേട്ടനെ കെട്ടിപ്പിടിക്കുകയും ചെയ്തു പിന്നീട് കരച്ചിൽ ആയിരുന്നു പക്ഷേ അത് ഒരിക്കലും സങ്കടം വന്നിട്ടുള്ള കരച്ചിൽ അല്ല സന്തോഷം കൊണ്ടുള്ള കരച്ചിലാണ് ഇത് കാണുന്ന എല്ലാ സഹോദരങ്ങളുടെയും കണ്ണുകൾ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

അതുപോലെ തന്നെ ഇവരുടെ മാതാപിതാക്കളും ഈ കാഴ്ച കാണുമ്പോൾ അവരുടെ മനസ്സ് നിറയും എന്നതിൽ സംശയമില്ല സ്വന്തം മക്കൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഏതൊരു അച്ഛനും അമ്മയ്ക്കും ആണ് സന്തോഷം ഉണ്ടാകാതെ ഇരിക്കുന്നത്. കുറെ കാര്യങ്ങളൊക്കെ ശേഷം അവർ ഈ ലോകം വിട്ടു പോകുമ്പോൾ. എന്റെ മക്കളെ ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുന്നത് തന്നെയാണ് അവരെ ഏറെ സന്തോഷിപ്പിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *