സ്വന്തം മകന്റെ ശവക്കല്ലറയിൽ നടന്നത് കണ്ടു നെഞ്ച് പൊട്ടിക്കരഞ്ഞ് അമ്മ

36 വയസ്സുള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റ് മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്തോഷിക്കും മകനോട് അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടങ്ങൾ വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് കരയും അങ്ങനെയിരിക്കെ അവിടെ മഞ്ഞകാലം ആരംഭിച്ചു കടുത്ത തണുപ്പും അസുഖവും ആയതുകൊണ്ട് തന്നെ മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല.

   

പിന്നീട് വെയിൽ കാലമാവുകയും ചെയ്തു എങ്കിലും അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകുവാൻ സാധിച്ചില്ല ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാൽ മതിയാകും എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്നെ മകൻ വല്ലാതെ വിഷമിച്ചു കാണും എന്ന് അമ്മ ഓർത്തു ചൂട് കാലമായതുകൊണ്ട് തന്നെ ശ്മശാനം മുഴുവൻ മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതി ചെന്ന് അമ്മ ഞെട്ടി. തന്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്ന് പച്ചപ്പോടെ നിൽക്കുന്നു ബാക്കിയെല്ലാ സ്ഥലവും ഉണങ്ങി നിൽക്കുന്നു .

എല്ലാം ദൈവത്തിന്റെ അത്ഭുതം എന്ന് കരുതിയ അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ട് ഞെട്ടി ആരോ തന്റെ മകന്റെ കല്ലറ നയിക്കുന്നു. അതുകൊണ്ടാണ് അവിടെ പുല്ലുകൾ വളർന്ന് മനോഹരമായി നിൽക്കുന്നത്. അമ്മ അടുത്ത് ചെന്ന് അയാളുടെ കാര്യം തിരക്കി അയാൾ പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ് എന്റെ ഭാര്യ ഒരു വർഷം മുൻപേ മരിച്ചു അവളെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഞാനും നിങ്ങളെപ്പോലെ എന്നും ഇവിടെ വരും. അപ്പോഴാണ് നിങ്ങളെ ശ്രദ്ധിച്ചത് എന്നും വന്ന മകനോട് വിശേഷങ്ങൾ പറയുന്നത്.

കണ്ടപ്പോൾ വളരെ സങ്കടവും സന്തോഷവും തോന്നി വേറെ ആരും ഇങ്ങനെ വരാറില്ല വല്ലപ്പോഴും വന്ന കടമ തീർത്ത പോകും. പലപ്പോഴും കല്ലറയിൽ കിടന്ന് കരയുന്നതും ഞാൻ കണ്ടിട്ടുണ്ട്. കാലം വന്ന പുല്ലുകൾ എല്ലാം ഉണങ്ങി പോയപ്പോൾ ഞാൻ അതാണ് ചിന്തിച്ചത് അമ്മ തന്നെ മകനെ കെട്ടിപ്പിടിച്ച് ഇനിയെങ്ങനെ സങ്കടം പറയും അതുകൊണ്ടാണ് ഞാൻ എന്നും കല്ലറയിൽ വെള്ളം ഒഴിച്ചത് സ്വന്തം തിരക്കുകൾ മാറ്റി സ്നേഹബന്ധങ്ങൾക്ക് വില നൽകുന്ന ഇവരെ പോലെയുള്ളവർ ഇനിയും ലോകത്ത് ഉണ്ടാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *