ഞാനും ഒരു മകനല്ലേ അമ്മയും അമ്മയുടെ ബുദ്ധിമുട്ടൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും കൂടുതൽ മനസ്സ് നിറച്ച വീഡിയോ വഴിയരികിൽ വിറക് പറക്കുന്ന പ്രായമായ വൃദ്ധയ്ക്ക് വിറക് ചെറുതാക്കി നൽകുന്ന ഒരു പോലീസുകാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഒരാൾക്ക് അമ്മയെന്ന് വിളിക്കാൻ അയാളുടെ മകനായി ജനിക്കണം എന്ന് ഇല്ല ലോകത്തിലെ എല്ലാവരും തന്നെ എല്ലാവർക്കും അമ്മമാർ തന്നെയാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളും എല്ലാം തന്നെ ഒരു മകന്റെയും വേദനയും കഷ്ടപ്പാടും കൂടിയാണ് നമുക്ക് ചുറ്റുമായി എത്ര അമ്മമാരെ നമുക്ക് കാണാൻ സാധിക്കും നമ്മുടെ അമ്മയ്ക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ നമ്മൾ ചെയ്തു കൊടുക്കാറില്ല.
അതുപോലെ തന്നെയാണ് അവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ കഴിയുന്നതുപോലെ നമ്മൾ സഹായിക്കുകയാണ് വേണ്ടത് ഇവിടെ ഇതാ ഒരു അമ്മയെ സഹായിച്ച പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആവുകയാണ് താനും ഒരു മകനല്ലേ എന്റെ അമ്മ തന്നെയല്ലേ അമ്മയും ഞാൻ സഹായിക്കാം.
വിറകെ ചെറുതാക്കാൻ ആവലില്ലാതെ വിഷമിക്കുന്ന അമ്മയെ കണ്ടപ്പോൾ തന്നെ തിരക്കുകൾ മാറ്റിവെച്ച് ഓടിയെത്തിയ പോലീസുകാരനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഭിനന്ദനപ്രവാഹം ആണ് നിരവധി ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളെ ഷെയർ ചെയ്യപ്പെട്ടത്. നമ്മളെല്ലാവരും തന്നെഇത് കണ്ടുപഠിക്കുക തന്നെ വേണം.