സമൂഹം അയാളെ ഭ്രാന്തൻ എന്ന് വിളിക്കുന്നു പക്ഷേ അയാൾ ചെയ്യുന്ന പ്രവർത്തികൾ കണ്ടോ.

സമൂഹത്തിലെ എല്ലാവരും ഭ്രാന്തൻ എന്ന് പറഞ്ഞ മുദ്രകുത്തിയ ഒരു വ്യക്തി എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തി കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ തിരക്കുള്ള റോഡിലൂടെ മുഷിഞ്ഞ വേഷം ധരിച്ച് അയാൾ നടന്നു നീങ്ങുന്നത് വളരെയധികം വെറുപ്പോടെയാണ് എല്ലാവരും കണ്ടിരുന്നത് പക്ഷേ അടുത്ത നിമിഷം തന്നെയും അയാൾ ചെയ്തത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി.

   

തനിക്ക് മുന്നിൽ വരുന്ന വണ്ടികൾക്ക് നേരെ കൈകൾ ഉയർത്തിയപ്പോൾ ഭ്രാന്ത് മൂത്ത് ചെയ്യുന്നതാണ് എന്ന് കരുതി പക്ഷേ റോഡ് മുറിച്ച് കടക്കാൻ ആകാതെ വിഷമിച്ചു നിന്നിരുന്ന രണ്ട് സ്ത്രീകളെയും അവരുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെയും അക്ഷരാർത്ഥത്തിൽ സഹായിക്കുകയായിരുന്നു അയാൾ പാഞ്ഞു പോകുന്ന വാഹനത്തെ മുന്നിലൂടെ കൈകൾ കാണിച്ച് നിർത്തി അവർ മൂന്നു പേരെയും റോഡ് മുറിച്ച് കടക്കാൻ അയാൾ സഹായിക്കുന്നു .

അവർ റോഡിന്റെ മറുകരയിൽ സുരക്ഷിതമായി എത്തുന്നത് വരെ അയാൾ കൂടെ തന്നെ നിന്നു മനോനില തെറ്റ് എന്ന് നമ്മൾ കുത്തിയ അയാളുടെ വിവേക ബുദ്ധിക്ക് മുൻപിൽ ലോകം തന്നെ തോറ്റുപോയ നിമിഷം അയാളുടെ മനസ്സിന്റെ നന്മ കണ്ട് ആരോ പകർത്തിയ ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് തന്നെ വൈറൽ ആവുകയും ചെയ്തു.

അദ്ദേഹം ചെയ്ത പ്രവർത്തിക്കു മുൻപിൽ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇതുപോലെയാണ് നമ്മൾ പലരെയും മനസ്സിലാക്കാതെ പെരുമാറുന്നത് അവർക്ക് മനസ്സിലുണ്ടെങ്കിലും അതൊന്നും തന്നെ തിരിച്ചറിയാൻ നമ്മൾ തയ്യാറാകില്ല അവരുടെ നെഗറ്റീവുകൾ മാത്രമായിരിക്കും നമ്മൾ ആദ്യം തിരിച്ചറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *