കാഴ്ച ശക്തി ഇല്ലാത്ത കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോൾ അവന്റെ പ്രതികരണം കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ജനിച്ചതിനു ശേഷം കാഴ്ച ശക്തി ഇല്ലാത്ത കുഞ്ഞിനെ കാഴ്ച ശക്തി തിരിച്ചുകിട്ടിയപ്പോൾ കുഞ്ഞിന്റെ പ്രതികരണം കണ്ടോ ആദ്യമായി ശബ്ദങ്ങളിലൂടെ മാത്രം താൻ കേട്ടിരുന്ന അമ്മയെ നേരിട്ട് കാണുമ്പോൾ ഉള്ള കുഞ്ഞിന്റെ പ്രതികരണം ആരുടെയും മനം കവരുന്നതായിരുന്നു. നമുക്കെല്ലാവർക്കും തന്നെ കണ്ണുള്ളപ്പോൾ അതിന്റെ വില മനസ്സിലാകില്ല എന്നാൽ കണ്ണിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ പിന്നീട് നമുക്കത് ശരിയാകുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല.

   

എന്നാൽ ജനിച്ചത് മുതൽ കാഴ്ച ശക്തി ഇല്ലാതിരുന്ന ഒരാളുടെ കാര്യം ആലോചിച്ചു നോക്കൂ അത് പ്രത്യേകിച്ച് കുട്ടികളാണെങ്കിലോ. അത്രയും നാൾ കാറ്റ് ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണാടി നൽകുകയും പെട്ടെന്ന് തനിക്ക് കാഴ്ച ശക്തി കിട്ടിയപ്പോൾ ആദ്യം ഒന്ന് ഭയപ്പെട്ടുവെങ്കിലും പിന്നീട് അതെല്ലാം മനസ്സിലാക്കാൻ കുട്ടി ശ്രമിച്ചു.

പക്ഷേ തന്റെ അമ്മയെ അവൻ ഇതുവരെയും കണ്ടിട്ടില്ല ശബ്ദത്തിലൂടെ മാത്രമായിരുന്നു അമ്മയെ അവൻ തിരിച്ചറിഞ്ഞിരുന്നത് അമ്മയുടെ ശബ്ദം കേട്ടതോടെ അത് എവിടെ നിന്നാണ് വരുന്നത് എന്ന് ആകാംക്ഷയോടെ അവൻ നോക്കി ഒടുവിൽ തന്നെ അമ്മയെ കണ്ടതും നിറഞ്ഞു പുഞ്ചിരിയായിരുന്നു അവന്റെ മുഖത്ത്. അതുപോലെ തന്നെ അതുവരെയും താൻ തൊട്ടറിഞ്ഞു മാത്രം മനസ്സിലാക്കിയപ്പോഴും അവന്റെ ഉത്സാഹം കാണേണ്ട കാഴ്ച തന്നെയായിരുന്നു.

കുഞ്ഞിന്റെ അച്ഛൻ തന്നെയായിരുന്നു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് നിരവധി ആളുകൾ ആണ് വീഡിയോ കണ്ട വളരെയധികം സന്തോഷിച്ചത് വളർന്നു വരുമ്പോൾ കുഞ്ഞിന്റെ കാഴ്ച ശക്തി ശരിയായ രീതിയിൽ തിരിച്ചു കിട്ടട്ടെ എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *