കണ്ണീരോടെ അല്ലാതെ ഈ ചിത്രങ്ങൾ കാണാൻ സാധിക്കില്ല. സംഭവിച്ചത് എന്താണെന്ന് അറിയാമോ.

നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടാൽ അത് എത്രത്തോളം വേദനിക്കുമെന്ന് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം കുറെ നാളത്തേക്ക് അവരുടെ ഓർമ്മകൾ ആയിരിക്കും നമ്മുടെ മനസ്സ് നിറയെ അതിൽ നിന്നും മാറാൻ ഒരുപാട് സമയം വേണ്ടിവരും എന്നാൽ നമ്മൾ മനുഷ്യരുടെ കാര്യത്തെ പോലെ തന്നെയാണ് മൃഗങ്ങളുടെ കാര്യവും.

   

അവരുടെ കൂടപ്പിറന്നവരെയോ അല്ലെങ്കിൽ മാതാപിതാക്കളെയോ നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് എത്രത്തോളം സങ്കടം ഉണ്ടാകുന്നുണ്ടോ അത്രത്തോളം തന്നെ അവർക്കും ഉണ്ടാകും പക്ഷേ നമ്മളെപ്പോലെ പറഞ്ഞു കരയുവാനും കാണിക്കുവാനോ അവർക്ക് സാധിക്കില്ല എന്ന് മാത്രം. ഈ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫർ പോലും കരഞ്ഞുപോയി എന്താണ് സംഭവിച്ചത് എന്നല്ലേ.

കാട്ടിലെ കൊള്ളക്കാരിൽ നിന്നും രക്ഷിച്ച എടുത്ത 8000 ത്തോളം ഗോറില്ല കളയാണ് ഒരു മൃഗശാലയിൽ വളർത്തുന്നത്. അവിടുത്തെ ജീവനക്കാരനായ ഒരു വ്യക്തി സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് വളർത്തുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നു ഒരു ഗോറില്ലയുടെ അമ്മയും അച്ചനും മരണപ്പെട്ടു.

അവരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ഗോറിലയെ ആശ്വസിപ്പിക്കുന്ന അയാളുടെ ചിത്രങ്ങൾ ആരുടെയും കണ്ണിനെ നനയിപ്പിക്കുന്നതായിരുന്നു. കുഞ്ഞിനെ കെട്ടിപ്പിടിച്ച് നടക്കുന്ന യുവാവിന്റെയും ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞു പോയി. ശരിക്കും അയാളൊരു വലിയ മനസ്സിന്റെ ഉടമ തന്നെയാണ് ആ കുഞ്ഞു ഗോറിലയെ സമാധാനിപ്പിക്കാൻ കാണിക്കാൻ മനസ്സ് എത്ര പ്രശംസിച്ചാലും മതിയാകില്ല.

Leave a Reply

Your email address will not be published. Required fields are marked *