കാണാൻ ഭംഗി ഇല്ലാതിരുന്ന അനിയത്തിയുടെ ഭർത്താവ് തനിക്ക് വേണ്ടി ചെയ്ത കാര്യം അറിഞ്ഞു പൊട്ടിക്കരഞ്ഞു യുവാവ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴേക്കും പതിവില്ലാതെ അമ്മ ചായയുമായി എന്റെ അടുത്തേക്ക് വന്നു. വെറുതെയല്ലായിരുന്നു ആ വരവ് മോനെ അനുവിനെ കാണാൻ ഇന്ന് കുറച്ച് ആളുകൾ വന്നിട്ടുണ്ടായിരുന്നു അവർക്ക് അനുവിന് ഇഷ്ടപ്പെട്ടു നമുക്ക് സമ്മതമാണെങ്കിൽ നാളെ വിളിച്ചു പറഞ്ഞാൽ അവർ സമയവും ജാതകവും എല്ലാം നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് അമ്മയെ ഇത്ര പെട്ടെന്ന് വേണോ അവൾക്ക് ഇഷ്ടപ്പെട്ടോ. അവൾക്ക് ഇഷ്ടപ്പെട്ടു ഞാൻ ചോദിച്ചിരുന്നു. അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി അമ്മയുടെ പിന്നാലെ ഓടിമറിയുന്ന അനുവിനെ ഞാൻ കണ്ടു അവൾ നന്നായി പഠിക്കുമായിരുന്നു അവളെ ഒരു ടീച്ചർ ആക്കണമെന്നായിരുന്നു.

   

അച്ഛന്റെ ആഗ്രഹം അവൾ ഡിഗ്രി പഠിച്ചു കഴിയുമ്പോൾ ആയിരുന്നു അച്ഛൻ മരണപ്പെട്ടത് പിന്നീട് വീടിന്റെ ഉത്തരവാദിത്വം എല്ലാം എന്റെ തലയിലായി അച്ഛന് വരുത്തിവെച്ച കടമെല്ലാം തീർത്തു രണ്ടു പെങ്ങമ്മാരെ കല്യാണം കഴിപ്പിച്ചു വിട്ടപ്പോഴേക്കും ജീവിതത്തിൽ ഒരുപാട് കടങ്ങളും ആയി ഇനി ആകെയുള്ളത് അനു മാത്രമാണ് അവൾ ഞങ്ങളുടെ ആകെയുള്ള പെങ്ങളാണ് എല്ലാവരെക്കാൾ ഭംഗി അവളെയാണ്. പതിവില്ലാതെ അവളെ ഞാൻ അടുത്തിരുത്തി ഞങ്ങൾ ഒരുമിച്ച് ചോറുണ്ടു. നിനക്ക് പയ്യനെ ഇഷ്ടപ്പെട്ടു ഞാൻ ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ സന്തോഷത്തോടെ അവൾ തലയാട്ടി.

കുറച്ചു ബന്ധുക്കളും വീടിന്റെ അടുത്തുള്ള സുഹൃത്തുക്കളും കൂടി ചെറുക്കന്റെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം സംസാരിച്ച് തിരികെ വന്നു. വെറും 15 ദിവസത്തിനുള്ളിൽ ആയിരുന്നു വിവാഹത്തിന്റെ കാര്യങ്ങളെല്ലാം നടന്നത് ആ വിവാഹ പന്തലിൽ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത് അനുവിനെ ഒട്ടും തന്നെ അയാൾ ചേർച്ചയിലായിരുന്നു. അവരുടെ കൂടെ ഞാൻ പയ്യനെ കാണാൻ പോയിരുന്നെങ്കിൽ ഇപ്പോൾ ഇത് നടക്കില്ലായിരുന്നു എനിക്ക് എല്ലാവരോടും തന്നെ ദേഷ്യം ആയി ചുറ്റുമുള്ളവരെല്ലാം ഇതുപോലെയുള്ള ചെക്കനെയാണോ അനുവിന് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത്.

എന്ന് എന്നോട് ചോദിച്ചപ്പോൾ എനിക്ക് അമ്മയോട് ദേഷ്യം കൂടി വന്നു അമ്മയ്ക്കായിരുന്നു ഈ വിവാഹം നടത്താനി ഇത്രയും തിരക്ക് അന്ന് ആദ്യമായി ഞാൻ അമ്മയോട് വഴക്കിട്ടു വീട്ടിലെ പെങ്ങമ്മാരെല്ലാവരും തന്നെ അന്നേദിവസം തന്നെ എന്നോട് ദേഷ്യപ്പെട്ട് തിരികെ വീട്ടിലേക്ക് മടങ്ങിപ്പോയി വിവാഹത്തിന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അവിടെ നിന്നും കുറെ ആളുകൾ ഇങ്ങോട്ടേക്ക് വരുന്നു വന്നിരുന്നു. അവളുടെ മുഖത്ത് നോക്കാൻ മടി കാരണം ഞാൻ മുഖം കൊടുക്കാതെ നടന്നു പക്ഷേ എന്റെ പിന്നാലെ വന്ന അവൾ എന്നോട് സംസാരിച്ചു നീ എന്തിനാണ് എന്നോട് മിണ്ടാതെ നടക്കുന്നത്.

കാണാൻ ഭംഗിയില്ല എന്നേയുള്ളൂ നല്ല മനസ്സാണ് അയാളുടെ അധ്വാനം കാരണമാണ് ആ വീട് എല്ലാവരും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നത്. അവൾ അവിടെയുള്ള ഒരു വിശേഷങ്ങൾ പറയുമ്പോഴും എനിക്ക് അയാളോടുള്ള ദേഷ്യം എല്ലാം തന്നെ കുറഞ്ഞു വരികയായിരുന്നു. അന്നേദിവസം എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഇരുന്ന ഭക്ഷണവും എല്ലാം കഴിഞ്ഞ് പിരിഞ്ഞു ദിവസങ്ങൾക്ക് ശേഷം ഗൾഫിലേക്ക് എനിക്കൊരു വിസ റെഡിയായി ഞാൻ അവിടെ ചെന്നപ്പോൾ ആയിരുന്നു ശ്രീയേട്ടനാണ് ഇതെല്ലാം എനിക്ക് വേണ്ടി ഒരുക്കിയത് എന്ന് മനസ്സിലായത് കൂടാതെ എന്റെ വിവാഹത്തിന് വേണ്ട കാര്യങ്ങളും ശ്രീയേട്ടൻ കരുതിവെച്ചിരുന്നു. ഞാനറിയാതെ തന്നെ എനിക്ക് വേണ്ടി എല്ലാം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *