ഇന്നത്തെ കാലത്ത് ടെക്നോളജി വളരെയധികം വളർന്നു പോയി എങ്കിലും കുട്ടികളോടുള്ള അതിക്രമം വളരെയധികം കൂടിവരികയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളുകൾ നമുക്ക് ചുറ്റും വളർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഒരു ശ്രദ്ധ കൂടുതൽ വയ്ക്കേണ്ട സമയമാണ് ഇപ്പോൾ ഇതാ തന്നെ കാണാതായ മകനെ ഒമ്പത് മാസങ്ങൾക്ക് ശേഷം ഒരു അച്ഛൻ ഒരു മോളിൽ വെച്ച് മകനെ കാണുകയാണ്.
അപ്പോഴുള്ള അച്ഛന്റെ പ്രതികരണം കണ്ടോ. ആറു വയസ്സ് മാത്രം പ്രായമുള്ള മകൻ കാണാതാവുകയാണ് തന്റെ ഇളയ മകനെയും മകളെയും വീട്ടിലെത്തിയാണ് അവർ പുറത്തുപോയത് തിരിച്ചു വന്നപ്പോൾ മകനെ കാണാനില്ല. വീട്ടിൽ കാണാതെ വന്നപ്പോൾ എല്ലാവരോടും തിരക്കി എവിടെയും ചെന്നിട്ടില്ല ഉടനെ പോലീസിനെ വിവരം അറിയിച്ചു കേസ് എടുക്കുകയും ചെയ്തു.
പോലീസ് അന്വേഷിച്ചു പക്ഷേ ഒരു വിവരം പോലും ഉണ്ടായില്ല. അങ്ങനെ 9 മാസങ്ങൾ കഴിഞ്ഞുപോയി ഒരു ദിവസം അടുത്തുള്ള മോളിന്റെ അടുത്ത് കൂടി കാർ ഓടിച്ചു പോയപ്പോൾ രണ്ട് അപരിചിതർക്ക് ഇടയിൽ തന്റെ മകനെ അച്ഛൻ കണ്ടു ഒരു സ്ത്രീയുടെയും പുരുഷനെയും കൂടെയായിരുന്നു കുട്ടി പോലീസിന് വേണ്ടി കാത്തു നിന്നാൽ അവർ കുട്ടിയെ കൊണ്ട് കടന്നുപോകും .
എന്ന് കരുതി അച്ഛൻ കുട്ടിയിൽ നിന്ന് അവരുടെ ശ്രദ്ധ മാറിയ നിമിഷം കുട്ടിയുടെ അടുത്തേക്ക് ചെന്ന് വാരിയെടുക്കുകയും ചെയ്തു. അതിനുശേഷം പോലീസിനെ വിവരം അറിയിച്ചു. മോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയെ കൊണ്ട് അകത്തു കൂടി പോകുന്നതും കണ്ടു അയാൾ ആയിരുന്നു കുട്ടിയെ 9 മാസത്തോളം തടവിലാക്കി വെച്ചിരുന്നത്. ഇവരെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.